Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 3

അമ്മായിയും മകളും ഭാര്യമാർ 3

Ammayiyum Makalum Bharyamaar Part 3 

Author : Sagar Kottappuram

Previous Parts

പിറ്റേന്ന് ഞാൻ ഉറക്കം ഉണർന്നപ്പോൾ എട്ടുമണി കഴിഞ്ഞു . നാട്ടിലെ പകലിന്റെ സുഖവും നേർത്ത ഇളം വെയിലും ജാലകത്തിലൂടെ മുഖത്തു തട്ടിയപ്പോഴാണ് ഉണർന്നത് …ഞാൻ എഴുന്നേറ്റു ഉമ്മറത്ത് വന്നിരുന്നു . പത്രം കയ്യിലെടുത്തു മറച്ചു നോക്കുന്നതിനിടെ വീടിനു മുൻപിലൂടെ ബൈക്കിൽ പോകുന്ന നാട്ടിലെ കൂട്ടുകാരൻ അപ്പു ഗേറ്റിനു മുൻപിൽ നിർത്തി ഹോൺ മുഴക്കി…

ഞാൻ പത്രം നിവർത്തി പിടിച്ചത് മാറ്റി അവനെ നോക്കി. അവൻ ബൈക്കിൽ ഇരുന്നുകൊണ്ട് കൈവീശി കാണിച്ചു .

അപ്പു ;”എപ്പഴാ എത്തിയെ ?

ഞാൻ ; വൈകീട്ട്…നീ എങ്ങോട്ടാ വർക്കിന്‌ ഇറങ്ങിയതാണോ ?

അപ്പു ;”ആടാ..അപ്പൊ വന്നിട്ട് കാണാം…

ഞാൻ ;”ആ..ശരി..

അപ്പു ;”പിന്നെ മറ്റേത് ഇല്ലേ ?

അവൻ കൈകൊണ്ട് കുപ്പിയുടെ കാര്യം സൂചിപ്പിച്ചു. ഞാൻ ഉണ്ടെന്നു കൈകൊണ്ട് ആംഗ്യം കാണിച്ചു. അവൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പോയി . അപ്പോഴേക്കും അമ്മ ചായയുമായി ഉമ്മറത്തേക്ക് വന്നു. ചായ എന്റെ കയ്യിലേക്ക് നീട്ടി അമ്മ തിണ്ണയിലേക്കു ഇരുന്നു .

ഞാൻ ചൂടുള്ള ചായ പതിയെ ഊതി കുടിച്ചു .അമ്മ അത് അൽപ നേരം നോക്കി നിന്ന ശേഷം സംസാരിച്ചു തുടങ്ങി .

അമ്മ ;”നീ മാമന്റെ അവിടേക്ക് പോകുന്നുണ്ടോ ഇന്ന് ..”

ഞാൻ ;”അഹ് ..പോണം..മാമൻ കുറച്ചു സാധനങ്ങൾ തന്നേൽപ്പിച്ചിട്ടുണ്ട് അവിടെ കൊണ്ട് കൊടുക്കാൻ “

അമ്മ ;”ആ..എന്ന വൈകേണ്ട..കുളിക്കാൻ നോക്ക് , എന്തേലും കഴിക്കാം “

ഞാൻ ;”ആ…”

അമ്മ ;”പിന്നെ അവിടെ ചെന്ന അമ്മായി ഒരു കാര്യം പറയും..നീ ആലോചിച്ചിട്ടൊരു മറുപടി കൊടുത്തേക്ക് അവൾക്കു “

എന്താണ് അമ്മ ഉദ്ദേശിക്കുന്നത് മനസിലാകാതെ ഞാൻ സംശയത്തോടെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025