Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 3

നവ്യ ;”എന്താ ഇയ്യാളൊന്നും മിണ്ടാത്തെ..”

ഞാൻ ;”ഏയ്..ഒന്നുമില്ല..യെസ്..പോയിരുന്നു…”

നവ്യ ;”മ്മ്..അറിയാം..എന്നാലും ചുമ്മാ ചോദിച്ചെന്നെ ഉള്ളു..”

നവ്യ സീറ്റിൽ എനിക്ക് നേരെ തിരിഞ്ഞിരുന്നു. ഒരു കാൽ സീറ്റിലേക്ക് മടക്കി വെച്ചുകൊണ്ടാണ് ഇരുത്തം .

ഞാൻ ;” എങ്ങനെ അറിയാം…”

നവ്യ ;” അതൊക്കെ അറിയാം മാഷെ …”

നവ്യ പതിയെ ചിരിച്ചു .

ഞാൻ ;”അല്ല..നെ എന്നെ വരുണേട്ടാ എന്നല്ലേ മുൻപ് വിളിച്ചോണ്ടിരുന്നേ..ഇപ്പൊ ഏട്ടൻ കാണുന്നില്ലല്ലോ “

നവ്യ ;”ചുമ്മാ..അതൊക്കെ ബോറൻ ഏർപാടല്ലേ..” അവൾ പറഞ്ഞു പതിയെ ഊറിച്ചിരിച്ചു .

ഞാൻ ;”മ്മ്…”
ഞാൻ പതിയെ മൂളി..

വണ്ടി നഗരത്തിലെ തിരക്കിലേക്ക് അടുത്തിരുന്നു . അൽപ നേരം ഞങ്ങൾ നിശബ്ദരായി വെളിയിലെ കാഴ്ചകൾ കണ്ടിരുന്നു . പിന്നെ നവ്യ ചൂണ്ടി കാണിച്ച ഒരു റെസ്റ്റോറന്റിലേക്ക് കാര് ഓടിച്ചു കയറ്റി .

നവ്യ ;”ക്യാഷ് ഒകെ ഉണ്ടല്ലോ അല്ലെ..ഇവിടെ കുറച്ചു കോസ്റ്റ്‌ലി ആണുട്ടോ “

ഡോർ തുറക്കാൻ നേരം നവ്യ എന്നോടായി തിരിഞ്ഞു ചോദിച്ചു.

ഞാൻ ;”ഓ..ധൈര്യമായി ഇറങ്ങിക്കോ…”

ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ കാറിൽ നിന്നുമിറങ്ങി .കൂടെ നവ്യയും . ഡോർ റീമോർട് കീ കൊണ്ട് ലോക് ചെയ്തു ഞങ്ങൾ അരണ്ട വെളിച്ചം സെറ്റ് ചെയ്ത റെസ്റ്റോറന്റിന്റെ ലോബ്ബി ലക്ഷ്യമാക്കി നടന്നു .

ചില്ലു വാതിലിനു മുൻപിൽ നിന്ന പാറാവുകാരൻ ഞങ്ങളെ സലാം പറഞ്ഞുകൊണ്ട് സ്വീകരിച്ചു വാതിൽ തുറന്നു പിടിച്ചു. പെട്ടെന്ന് എന്റെ കയ്യിൽ കടന്നു പിടിച്ചു എന്നോട് ചേർന്ന് നിന്ന് നവ്യ അകത്തേക്ക് കയറി. ഞാനും അവളുടെ കൈവിരലുകളിൽ പിടുത്തം അമർത്തി . കൈകൾ പരസ്പരം കോർത്തുപിടിച്ചുകൊണ്ട് ഞങ്ങൾ ഡിന്നർ കഴിക്കുന്ന സ്ഥലത്തേക്ക് നടന്നു …

നവ്യയുടെ സാമീപ്യവും അവളുടെ പെർഫ്യൂമിന്റെ ഗന്ധവും എന്നെ വല്ലാത്തൊരു മൂഡിലേക്കു നയിച്ചു.

അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025