Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിഞ്ഞ കൊതി 5

ഞാൻ അത് മേടിച്ചു ഒന്ന് കുടിച്ചു നോക്കി. സാധാരണ ചായയുടെ അത്രെയും കട്ടിയില്ല. സാരമില്ല. അതും ഒരു അനുഭവജ്ഞാനം എന്ന് മനസ്സിൽ കരുതി കുടിച്ചു. അതൊരു വികാരമായിരുന്നു രുചിയേക്കാളും.

രാത്രി ആകുന്ന വരെ കാത്തിരുന്നു. അല്പം കപ്പയും പോത്തും കഴിച്ചു ഞാൻ കുഞ്ഞയുടെ മുറിയിൽ വന്നു കിടന്നു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ കുഞ്ഞയും വന്നു. ഇത്തവണ കുഞ്ഞ കതകു കുറ്റിയിട്ടു. “ആരും വരില്ലന്നൊക്കെ പറഞ്ഞിട്ട്… പിന്നെന്താണാവോ കുഞ്ഞ തമ്പ്രാട്ടി കതകു കുറ്റിയിട്ടത്?” ഞാൻ ഒന്നാക്കി ചോദിച്ചു.

“അയ്യടാ… എനിക്കറിയില്ലായിരുന്നല്ലോ ഇങ്ങനൊക്കെ നടക്കുമെന്ന്. അപ്പൊ ഇതാ നല്ലതു.” കുഞ്ഞ ഒരു പുഞ്ചിരിയോടെ പറഞ്ഞു. സീറോ ബൾബ് ഓൺ ചെയ്തിട്ട് ട്യൂബ് ലൈറ്റ് അണച്ചു. “ഓഹോ ഇത് ഉണ്ടായിരുന്നോ ഇവിടെ.” ഞാൻ ചോദിച്ചു. “വാവയുള്ളതല്ലേ… എന്തേലും ആവശ്യം വന്നാൽ പെട്ടെന്ന് എഴുന്നേൽക്കണേലോക്കെ വെട്ടം വേണ്ടയോ. അതാ.” കുഞ്ഞ വിശദീകരിച്ചിട്ടു പോയി വാവക്ക് അമ്മിഞ്ഞ കൊടുത്തുകൊണ്ട് കട്ടിലിൽ കിടന്നു. ഒരു മണിക്കൂറോളം എടുത്തു വാവ ഒന്ന് ഉറങ്ങാൻ. സീറോ ബൾബ് ആണേലും നല്ല പോലെ തന്നെ കാണാൻ സാധിക്കുമായിരുന്നു.

വാവ ഉറങ്ങിക്കഴിഞ്ഞപ്പോൾ കുഞ്ഞ എഴുന്നേറ്റു വാവയെ തൊട്ടിലിൽ കിടത്തി. എന്നിട്ടു കട്ടിലിൽ വന്നിരുന്നു. “ഇന്നെന്താ അമ്മിഞ്ഞ കൊതി തീർന്നെന്നു തോന്നുന്നല്ലോ സാറിനു?” കുഞ്ഞ ചോദിച്ചു. ഞാൻ നിലത്തു മെത്തയിൽ ചരിഞ്ഞു കിടന്നു തലയ്ക്കു കൈയും ഊന്നി കുഞ്ഞയെ തന്നെ നോക്കി കിടക്കുവായിരുന്നു. “ആരാ പറഞ്ഞെ… അതൊരിക്കലും മടുക്കാത്ത ഒരു രുചിയാ കുഞ്ഞേ. അതൊരിക്കലും തീരരുത്. എനിക്ക് എന്നും കുടിക്കാനുള്ളതല്ലേ.” ഞാൻ പറഞ്ഞു. “എന്ന സമയം കളയണ്ട… വന്നോ..” കുഞ്ഞ കിടക്കാനായി തലയിണ ശരിയാക്കി കൊണ്ട് പറഞ്ഞു.

“അതെ… കുഞ്ഞപെണ്ണേ…. ഒരു കാര്യം ചോദിച്ചോട്ടെ….?” ഞാൻ നിർത്തി നിർത്തി ചോദിച്ചു. “എന്നാടാ…? നീ ചോദിച്ചോന്നെ… എന്താ ഇത്ര മുഖവുര?” കുഞ്ഞ ഒരു സംശയത്തോടെ ചോദിച്ചു. “എനിക്ക് കുഞ്ഞയെ ഈ വേഷത്തിൽ അല്ല ഇന്ന് കാണേണ്ടത്.” ഞാൻ മെല്ലെ പറഞ്ഞു. “പിന്നെ?” കുഞ്ഞക്ക് ആകാംഷയായി. “അടിവസ്ത്രത്തിൽ മാത്രം. പറ്റുവോ?” ഞാൻ അല്പം മടിച്ചുകൊണ്ടാണ് ചോദിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025