Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിഞ്ഞ കൊതി 5

“നീ തന്നെ അത് നക്കിനോക്കു.” ഞാൻ പറഞ്ഞു. എന്ന ഞാൻ അതിൽ നിന്നും തന്നെ നക്കിക്കോളാം. അവൾ എൻ്റെ കുണ്ണയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. വീര്യം പോയ കുണ്ണ ഞാൻ അവളുടെ വായുടെ അരികിലേക്ക് എത്തിച്ചു. അവൾ അത് വായ്ക്കുള്ളിലാക്കി നക്കി കുടിച്ചു. അത്രയും കൂടെ ആയപ്പോഴേക്കും അവൾക്ക് വെള്ളം പോയി. എൻ്റെ കുണ്ണയിൽ ഒരു ചെറിയ കടി കിട്ടി. സുഖമുണ്ടായിരുന്നു അതിനു. അവളുടെ ആ വശ്യത കണ്ടാൽ ആരും അവൾക്കു അടിമയായി പോകും.

“എനിക്ക് പോയി. മതിയോ?” അവൾ കിതച്ചു കൊണ്ട് ചോദിച്ചു. “മതി…” ഞാൻ പറഞ്ഞു. എന്നിട്ടു അവളുടെ വസ്ത്രങ്ങൾ മുഴുവനും ഞാൻ അവൾക്കു കൊടുത്തു. എന്നെ നോക്കിക്കൊണ്ടു തന്നെ അവിടെ ഇരുന്നുനോക്കു മെല്ല അതെല്ലാം എടുത്തിട്ടു. “നീ ഒരുപാട് എൻ്റെ പാല് കളയും… സഹിക്കാൻ പാറ്റാറില്ല പെണ്ണെ.” ഞാൻ അവളെ നോക്കിക്കൊണ്ടു പറഞ്ഞു.

“നേരം ഉച്ചയായി. ഇപ്പൊ ചെന്നില്ല മമ്മിടെന്നു ചീത്ത കേൾക്കും. വാ പോവാം.” അവൾ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല. അങ്ങനെ ഞങ്ങൾ രണ്ടും നമ്മുടെ വീരകൃത്യങ്ങൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങി.

വീട്ടിലെത്തിയതും ഞങ്ങൾ പിടിച്ച മീൻ കുഞ്ഞയെ ഏൽപ്പിച്ചു. “നിങ്ങൾ തോട്ടത്തിലാണോ പോയെ. സൈക്കിൾ എടുത്തോ?” കുഞ്ഞ ചോദിച്ചു. “സൈക്കിൾ എടുത്തു ഒരു മാസത്തേക്ക്. തോട്ടത്തിൽ ചൂണ്ട ഉള്ളത് കൊണ്ട് ഇട്ടു നോക്കിയതാ.” ഞാൻ പറഞ്ഞു. “ഇതിപ്പോ ശരിയാക്കിത്തരാം. വലിയ രുചിയൊന്നും കാണില്ല. എന്നാലും നിങ്ങൾ പിടിച്ചോണ്ട് വന്നതല്ലേ. വറുക്കാം.” കുഞ്ഞ പറഞ്ഞു.

ഉച്ചക്ക് കഴിക്കാനിരുന്നപ്പോഴാ കണ്ടത് കള്ളും എത്തിയതായിരുന്നു. മേശപ്പുറത്തു കുപ്പിയിലാക്കി കുഞ്ഞ വച്ചിട്ടുണ്ട്. അധികം പുളിക്കാതിരിക്കാൻ അത് ഫ്രിഡ്ജിൽ ആയിരുന്നു വച്ചിരുന്നത്. നല്ല പാൽക്കപ്പയും പോത്തുലർത്തിയതും പിന്നെ കള്ളും കൂട്ടി നല്ലപോലെ കഴിച്ചു.

അപ്പോഴേക്കും അപ്പുറത്തെ മറിയാമ്മ ചേച്ചി വന്നു… “മേരി… ഞങ്ങൾക്ക് അത്യാവശ്യം ഒന്ന് എറണാകുളം വരെ പോണം. അമ്മച്ചി ആശുപത്രിയിലാ. ഞങ്ങൾ രണ്ടും കൂടെ പോയിട്ട് വരാമെന്നു വിചാരിക്കുവാ. കൊച്ചിനെ കൊണ്ടുപോകാൻ പറ്റില്ല. ആശുപത്രിയല്ലേ. അവളെ നീ ഇന്നൊരുദിവസത്തേക്കു ഒന്ന് നോക്കികോളമോ? അവിടെ ആരുമില്ല.” കുഞ്ഞയോടായിരുന്നു പറഞ്ഞത്. “അയ്യോ അമ്മച്ചിക്കെന്ന പറ്റിയെ?” കുഞ്ഞയുടെ ചോദ്യത്തിൽ അല്പം വിഷമം ഉണ്ടെന്നു തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025