Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിഞ്ഞ കൊതി 5

“അത്രയേ ഉള്ളോ. ദാ ആ അലമാര തുറന്നാൽ അതിൽ ഇടതുഭാഗത്തെ സാരി വച്ചേക്കുന്നതിൻ്റെ പുറകിൽ എൻ്റെ ബ്രായും പാൻറ്റീസും ഒക്കെ ഉണ്ടാവും. നീ തന്നെ ഇഷ്ടമുള്ളത് എടുത്തു തന്നോ. അത് ഞാൻ ഇട്ടാൽ പോരെ?” കുഞ്ഞ സ്നേഹത്തോടെ മെല്ലെ പറഞ്ഞു. എനിക്കതു കേട്ടത് ആവേശം കൂടി. ചാടി എഴുന്നേറ്റു ഞാൻ. പോയി അലമാര തുറന്നു. പക്ഷെ അവിടെ വെട്ടം കുറവായിരുന്നു. ഞാൻ പോയി ലൈറ്റ് ഓൺ ആക്കി. സാരി അടുക്കി വച്ചേക്കുന്നതിൻ്റെ പുറകിൽ കൈ ഇട്ടു നോക്കി. അതിൽ എല്ലാം വലിച്ചുവാരി ഇട്ടേക്കുന്നപോലെ ഒരു കൂമ്പാരം കൈയ്യിൽ വന്നു. അതെടുത്തു ഞാൻ വെട്ടുതൊട്ടു വച്ച് നോക്കി. “കർത്താവേ… ഇതൊക്കെ കുഞ്ഞെടെയാണോ?” ഞാൻ അന്തംവിട്ടു പോയി. ചുവപ്പും, കറുപ്പും, മെറൂൺ നിറവും, നീലയും, മെറൂണും കറുപ്പും ചേർന്നതും എന്നുവേണ്ട ഒരു വൻ നിരതന്നെയുണ്ട് അതിൽ. നെറ്റ് പോലുള്ളതും ഒരുപാട് താഴെ വരെ വെട്ടുള്ളതും, നിപ്പിൾ ഭാഗത്തു മാത്രം നെറ്റ് ഉള്ളതും അങ്ങനെ ഒരുപാട് ഒരുപാട് വ്യത്യസ്താമാർന്ന ബ്രായും അതിനു ജോഡിയായിട്ടുള്ള പാൻറ്റീസും.

“ഇതൊക്കെ കുഞ്ഞ എപ്പോഴാ ഇടുന്നെ?” ഞാൻ ആകാംഷയോടെ ചോദിച്ചു. “അതൊക്കെ ചേട്ടായി കൊണ്ടുവരുന്നത്. പുള്ളിക്കാരന് ഇതൊക്കെ ഇട്ടുകാണാനാ ഇഷ്ടം. അന്നേരം മാത്രം ഇതൊക്കെ ഞാൻ ഇട്ടിട്ടുള്ളു. ചിലതൊന്നും ഇന്നുവരെ ഇട്ടിട്ടുകൂടിയില്ല.” കുഞ്ഞ പറഞ്ഞു.

അതിൽ നിന്നും ഒരു നെറ്റ് പോലുള്ള ഡിസൈനർ ലേസി ടൈപ്പ് മെറൂൺ നിറവും കറുപ്പും നിറഞ്ഞ ഒരു ബ്രായും അതിൻ്റെ ജോഡിയായ പാൻറ്റീസും എടുത്തു കുഞ്ഞെടെ കൈയ്യിൽ കൊടുത്തു. “ദേ ഇന്നിത് മതി.” ഞാൻ പറഞ്ഞു. കുഞ്ഞ അത് കൈയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ടു പറഞ്ഞു “നീ മോശമല്ലലോടാ… ഇത് എനിക്കും ഇഷ്ടമായിട്ടുള്ള നിറമാ. പക്ഷെ ഈ നെറ്റ് ഉള്ളതുകൊണ്ട് ഒന്നും മറയുണ്ടാവില്ല. ഇത് ഞാൻ ഇന്നുവരെ ഇട്ടിട്ടും ഇല്ല.” അത് കേട്ടപ്പോ സന്തോഷമായി എനിക്ക്. “അല്ല ഇതുപോലത്തെ നൈറ്റ് ഡ്രസ്സ് ഒന്നും ഇല്ലേ?” ഞാൻ ചോദിച്ചു. “ഉണ്ട് ഉണ്ടേ… അവിടെ തന്നെ ഉണ്ടേ. സാറ് തന്നെ അതിലെന്തൊക്കെയുണ്ടെന്നു നോക്കി തപ്പി എടുത്തോ.” കുഞ്ഞ ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025