Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 10❤️

“”അനന്തു….””

 

എന്നെ വിളിച്ച് ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച സെലിന്റെ അരികിലേക്ക് ഞാൻ നടന്നു….. സെലിന്റെ കയ്യിൽ മുറുകെപ്പിടിച്ച് സ്വാന്തനിപ്പിച്ചു കൊണ്ട് ഞാൻ അവൾക്ക് ധൈര്യം നൽകി.….

 

“”ഞാൻ തിരിച്ചു വരും… ഒപ്പം എന്റെ ഭദ്രയും ഉണ്ടാകും….””

 

“”ഒരു കാര്യം കൂടി ഉണ്ട്….””

 

എന്നെ തടഞ്ഞ സെലിന്റെ കണ്ണുകൾ തീക്ഷ്ണമായിരുന്നു….

 

“”ഇത്രയും നാൾ നാട്ടുകാരുടെ മുന്നിൽ ചൂണ്ടി കാണിക്കാനാണെങ്കിളും ജന്മം നൽകിയ അച്ഛൻ എന്നൊരാൾ എനിക്ക് ഈ ഭൂമിയിൽ ഉണ്ടായിരുന്നു….. എന്നാൽ ഇനി അങ്ങനെയൊരാളെ എനിക്ക് ആവശ്യമില്ല… അയാളെപ്പോലെ ഒരു ഭർത്താവിനെ എന്റെ മമ്മിക്കും വേണ്ടാ….എനിക്കുറപ്പുണ്ട് എല്ലാം അറിയുമ്പോൾ മമ്മി പറയും എന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന്……”’

 

 

 

“”ഞാനും കൂടി വരാം സാറിന്റെ കൂടെ….സംശയിക്കേണ്ട….ശേഖർ സാറിനെ ഞാനൊന്നും അറിയിക്കില്ല…..””

 

എന്റെയൊപ്പം വരാമെന്ന് പറഞ്ഞ
ദിവാകരനോട് ഞാൻ എതിർപ്പൊന്നും കാണിച്ചില്ല….സെലിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി…എന്റെ അരയ്ക്ക് മുകളിൽ ഹോസ്പിറ്റലിലെ പച്ച കളർ വസ്ത്രമാണ്……അത് ധരിച്ച് ഹോസ്പിറ്റലിന്റെ വെളിയിലേക്ക് പോയാൽ ഹോസ്പിറ്റൽ സ്റ്റാഫ്‌ ശ്രദ്ധിക്കും… ഷർട്ട് മുറിയിലുണ്ട്… പക്ഷേ മുകളിലെത്തെ എന്റെ മുറിയുടെ മുന്നിൽ ശേഖർ സർ ഒരു കോൺസ്റ്റബിളിനെ ഡ്യൂട്ടിക്ക് ഇട്ടിട്ടുള്ളത് കൊണ്ട് അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ല….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025