Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തി നൽകിയ സമ്മാനം 2

അനിയത്തി നൽകിയ സമ്മാനം 2

Aniyathi Nalkiya Sammanam Part 2


-കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പികം മാത്രം…-

…ഗാഥയുടെ മനസ്സ് പക്ഷെ വ്യതിചലിച്ച് തുടങ്ങിയിരുന്നു…. അമൃതയുടെ കഴുത്തിലെ വാസനതൈലത്തിന്റെയും വിയർപ്പിന്റെയും സമ്മിശ്ര ഗന്ധം അവളുടെ സിരകളിലേക്ക് ഇരച്ച് കയറി….അത് വരെ ഇല്ലാതിരുന്ന ഒരു വികാരം അവളുടെ മനസ്സുകളിലേക്ക് എത്തി… അവൾ ആലിംഗനത്തിന്റെ ശക്തി കൂട്ടി മുഖം കുറച്ച് കൂടി അടുപ്പിച്ച് വെച്ചു..

“എന്താ ഇങ്ങനെ…. ഇത് വരെ ഇങ്ങനെ ഒരു അനുഭവം വന്നിട്ടില്ലല്ലോ.. എനിക്ക് എന്ത് പറ്റി… ഇതെന്റെ ഏട്ടത്തി അമ്മയാണ്.. അരുത്.. മറ്റൊന്നും തോന്നരുത് ” – അവൾ മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിച്ചു

പക്ഷെ അത് കൊണ്ടൊന്നും അവളുടെ മനസ്സ് അടങ്ങിയില്ല…അവളുടെ സാരിക്കകത്ത് അനക്കം വെക്കുവാൻ തുടങ്ങിയിരുന്നു… അത് അമൃതയുടെ ചന്തികളിൽ അമരുന്നതിനു മുന്നേ തന്നെ പെട്ടന്ന്  ഗാഥ പിറകോട്ട് കുതറി  മാറി…….

“എന്ത് പറ്റി മോളെ……..? ” – അവളുടെ പെട്ടെന്നുള്ള പിന്മാറ്റത്തിൽ അമൃത ചോദിച്ചു….

“ഒന്നുമില്ല ചേച്ചി….. താഴെ അമ്മ വിളിച്ചെന്ന് തോന്നുന്നു ഞാൻ അങ്ങോട്ട് ചെല്ലട്ടെ “… അമൃതയുടെ മുഖത്‌ത് നോക്കാതെ…. ഇതും പറഞ്ഞവൾ താഴേക്ക് പോയി..

ഇനി അവിടെ നിന്നാൽ ശരിയാകില്ല എന്ന് ഗാഥക്ക് തോന്നി… അത് കൊണ്ടാണ് അവൾ കള്ളം പറഞ്ഞ് അവളുടെ മുറിയിലേക്ക് ഓടിയത്…

മുറിയിൽ ചെന്ന പാടെ അവൾ തന്റെ സാരി എല്ലാം അഴിച്ച് കട്ടിലിലേക്ക് ഇട്ട് അടിപ്പാവാടയും ബ്ലൗസും മാത്രമുടുത്ത് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു… അവൾ അടിമുടി തന്നെ തന്നെ നോക്കി ഇരുന്നു…തന്റെ സൗന്ദര്യം അവൾ ആവോളം ആസ്വദിച്ചു….

ഇന്നേ വരെ അവൾ അവളുടെ ശരീരത്തെ അങ്ങനെ ആസ്വദിച്ചിട്ടില്ല…. ഓർമ വെച്ച നാളുമുതൽ ഇങ്ങനെ ഒരു വികാരം അവളുടെ മനസ്സിൽ ഉണ്ടായിട്ടില്ല……കുളിക്കുമ്പോഴോ, ഒന്നും തന്നെ അവളുടെ ശരീരത്തെ അവൾ ആ രീതിയിൽ സ്പർശിച്ചിട്ടില്ല…..തനിക്ക് ഒരു കുണ്ണ ഉണ്ടെങ്കിൽ കൂടി അവൾ അതിന്റെ തൊലി കൂടെ മാറ്റി നോക്കിയിരുന്നില്ല… പക്ഷെ ഇന്ന് ആദ്യമായി അവൾ തന്റെ വിരലാൽ തന്റെ ശരീരം തലോടി ആസ്വദിക്കാൻ തുടങ്ങി… അതിന്റെ ഓരോ അണുവും അവൾ ആനന്ദിച്ചു…തന്റെ വിരലുകളുടെ അറ്റം കടിച്ചു… കഴുത്തിന് പിന്നിലേക്കും… തന്റെ മുലകൾക്ക് മുകളിലൂടെയും അവൾ കൈകൾ ഓടിക്കുവാൻ തുടങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025