Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തി അഖിലയും ചേച്ചി നിഖിലയും 4

 

 

ഞാൻ :- നല്ല പേര് ചേച്ചി എവിടെയെങ്കിലും പോവുന്നുണ്ടൊ

 

വിനീത് :- ആആ ഇവൾ ഇവിടെ ഒരു സ്കൂളിൽ താൽക്കാലികമായി ടീച്ചർ ജോലിക്ക് പോവുന്നുണ്ട്

 

അച്ഛൻ :- ഇവിടെ കിന്നരിച്ചൂ നിൽക്കാതെ നീ അമ്മയോട് എല്ലാം ആയൊ ചോദിക്ക്

 

ഞാൻ :- എപ്പോഴാണ് പോവുന്നത് ഗൾഫിൽ

 

വിനീത് :- മറ്റന്നാൾ പോവണം

 

ഞാൻ :- ചേച്ചിയേയും കൂടെ കൂട്ടുമൊ

 

വിനീത് :- ഇല്ല അവിടെ പോയി നോക്കട്ടെ എന്നിട്ട് തീരുമാനിക്കുക

 

ഞാൻ :- നിങ്ങളുടെ കല്ല്യാണം അടുത്തു അല്ലെ കഴിഞ്ഞത്

 

വിനീത് :- ആണ് രണ്ടു ആഴ്ച ആയിട്ടെ ഉള്ളു

 

ഞാൻ :- ഓക്കേ ഇരിക്കു ഞാൻ അമ്മയെന്താ ചെയുന്നത് നോക്കട്ടെ

 

ഞാൻ അടുക്കളയിൽ പോയി അവിടെ കുഞ്ഞു ചിക്കൻ വറക്കുന്ന തിരക്കിൽ ആണ് ഞാൻ അവളുടെ ചന്തിയിൽ ഒരു നുള്ള് വച്ച് കൊടുത്തു

 

കുഞ്ഞു :- അയ്യൊ എന്താ

 

അമ്മ :- ഏന്താടി കിടന്നു നിലവിളിക്കുന്നെ

 

കുഞ്ഞു :- അമ്മ ഈ ഏട്ടൻ

 

അമ്മ :- ഇതൊക്കെ അവിടെ കൊണ്ട് പോയി വയ്ക്ക്

 

ഞാൻ :- എവിടെ

 

അമ്മ :- എന്റെ തലയിൽ

 

ഞാൻ :- ഓഒഓ

 

ഞാൻ കറികളും നെയ് ചോറും എല്ലാം കൊണ്ടു വെച്ചു. അവരെ കഴിക്കാൻ വിളിച്ചു അവർ രണ്ടുപേരും കഴിക്കാൻ ആയി വന്നു അച്ഛനും ഇരുന്നു

 

 

അമ്മ :- ടാ നീയും ഇരുന്നു കഴിച്ചൊ

 

ഞാൻ :- എനിക്ക് ഇപ്പോൾ വേണ്ട

 

ഞാൻ കുറച്ചു നേരം ആയി മറന്നു പോയ കാര്യം പിന്നേയും എന്റെ ഓർമകളിൽ വന്നു

രേഷ്മ അവൾ ആരോടെങ്കിലും പറയുമോ അത് അറിഞ്ഞാൽ എന്താവും രാഹുൽ ചെയ്യുക എനിക്ക് അത് വേണം എല്ലാ പെൺകുട്ടികളെയും ഞാൻ ഒരു പോലെ കാണാൻ പാടില്ലായിരുന്നു തെറ്റ് പറ്റി ഞാൻ ദൈവത്തെ വിളിച്ചു തെറ്റ് സമ്മതിച്ചു ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നു ഴ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025