Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തി അഖിലയും ചേച്ചി നിഖിലയും 4

 

എന്താ ഏട്ട ചെയുന്നത് എന്നാണ് മെസ്സേജ്

ഞാൻ അന്നത്തെ ദേഷ്യത്തിന് അവൾക്ക് റീപ്ലേ കൊടുത്തില്ല

പിന്നെ കുറച്ചു കഴിഞ്ഞു ഫോൺ അതേ പോലെ മെസ്സേജ് ശബ്ദം വന്നു ഞാൻ അവളോട് ഉള്ള ദേഷ്യത്തിൽ എടുക്കാൻ പോയില്ല പിന്നെയും പിന്നെയും ആ മെസ്സേജ് വന്നു കൊണ്ടിരുന്നു ഞാൻ രേഷ്മ ആണ് എന്ന് കരുതി ഫോൺ എടുത്തു എന്തെങ്കിലും പറയാം എന്ന് വിചാരിച്ചു ഫോൺ ബെഡിൽ നിന്നും എടുത്തു പക്ഷേ ഇത് രേഷ്മ അല്ല ഇത് പരിചയം ഇല്ലാത്ത ഒരു നമ്പർ ആണ് ഞാൻ അപ്പോഴും എന്റെ മനസ്സിൽ അവൾ വേറെ ഏതെങ്കിലും നമ്പറിൽ നിന്നും വിളിച്ചു എന്നെ പറ്റിക്കുകയാണ് എന്നാണ് എന്റെ മനസ്സിൽ അത് കൊണ്ട് ഞാൻ മെസ്സേജ് ആപ് തുറന്നു നോക്കി രണ്ടാമത് വന്ന നമ്പറിൽ നീ എന്നെ പറ്റിക്കാൻ ഒന്നും നോക്കണ്ട നിന്റെ നമ്പർ ആണ് എനിക്ക് അറിയാം എന്നൊക്കെ മെസ്സേജ് അയച്ചു

 

കുറച്ചു നേരം മെസ്സേജ് ഒന്നും തന്നെ വന്നില്ല അത് കഴിഞ്ഞു ഒരു മെസ്സേജ് വന്നു ടാ ഞാൻ അശ്വതി ആണ് വിനീത് എട്ടന്റെ ഭാര്യ

 

അപ്പോഴാണ് എനിക്ക് പൊട്ടത്തരം പറ്റി എന്ന് മനസ്സിലായത് ഞാൻ പെട്ടെന്ന് തന്നെ ഒരു സോറി അയച്ചു എന്നിട്ട് ക്ലാസ്മേറ്റ് ആണ് എന്ന് കരുതി ആണ് എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു

 

അശ്വതി :- ഏട്ടൻ പോയി അറിഞ്ഞില്ലെ ഇവിടെ ആരും ഇല്ല ഒറ്റയ്ക്ക് ഇരുന്നു ബോറടി ആണ് അതാ മെസ്സേജ് അയച്ചത്

 

ഞാൻ :- ഓ ചേച്ചി ടീച്ചർ അല്ലെ അപ്പോൾ നിറയെ ജോലി കാണില്ലെ

 

അശ്വതി :- അത്രയ്ക്ക് ഒന്നും ഇല്ല ഞാൻ വെറും എൽ പി സ്കൂൾ താൽക്കാലികമായി ടീച്ചർ അല്ലെ എനിക്ക് അങ്ങനെ ഒന്നും ഇല്ല

 

ഞാൻ :- ആണൊ എന്താ ചെയുന്നത്

 

അശ്വതി :- വെറുതെ ഇരിക്കുന്നു ചേട്ടൻ കുറച്ചു കഴിഞ്ഞു വിളിക്കും

 

പിന്നെ ഞങ്ങൾ ദിവസവും ഇതേപോലെ ഫോൺ മെസ്സേജ് അയച്ചു സംസാരിക്കാൻ തുടങ്ങി ചിലപ്പോൾ രാത്രി 10 മണി വരെ ഒക്കെ ഇങ്ങനെ മെസേജ് അയക്കും ഒരു ദിവസം ഫോൺ മെസ്സേജ് അയച്ചു( സമയം ഒമ്പത് അര ) കൊണ്ടിരിക്കെ അത് വഴിവിട്ട രീതിയിൽ ആയി മാറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025