Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തി അഖിലയും ചേച്ചി നിഖിലയും 4

ശരി എന്നാൽ

 

അശ്വതി :- അല്ല ഇവരുടെ വീടിന്റെ മുകളിൽ ഒന്ന് പോയി നോക്കിയില്ലല്ലൊ ഞാൻ ഒന്നു പോയിട്ടു വരാം

 

ഞാൻ :- അതിനെന്താ ചേച്ചി ഞാൻ കാണിച്ചു തരാം

 

വിനീത് :- എന്നാൽ നിങ്ങൾ പോയി വാ എനിക്ക് വയ്യ സ്റ്റെപ്പ് കയറി ഇറങ്ങാൻ

 

ഞാൻ ചേച്ചിയേയും വിളിച്ചു മുകളിലേക്ക് കയറി ചെന്നു എന്നിട്ട് എന്റെ റൂം കുഞ്ഞുവിന്റെ റും എല്ലാം കാണിച്ചു കൊടുത്തു എന്നിട്ട് ഇറങ്ങാൻ നേരത്ത് ചേച്ചിക്ക് ഷേയ്ക്ക് ഹാൻസ് കൊടുത്തു അതിൽ ഞാൻ ചെറിയ കുസൃതി കാണിച്ചു ചേച്ചിയുടെ ഉള്ളം കയ്യിൽ ഞാൻ പതിയെ എന്റെ ചൂണ്ടുവിരൽ കൊണ്ട് ചൊറിഞ്ഞു ചേച്ചിക്ക് അതിന്റെ അർഥം മനസ്സിലായി എന്ന് എനിക്ക് പിടികിട്ടി ചേച്ചി വേഗം കൈ വലിച്ചു താഴേക്ക് ഇറങ്ങി ഞാനും ഒപ്പം ഇറങ്ങി എന്നിട്ട് ഞാൻ അവർ പോവാൻ നിൽക്കുമ്പോൾ ചേച്ചി എനിക്ക് ഷേയ്ക്ക് ഹാൻസ് തന്നു ചേച്ചി എനിക്ക് ഒരു അത്ഭുതം പോലെ എന്റെ കയ്യിലും വിരൽ കൊണ്ട് ചൊറിഞ്ഞു അതോടെ എനിക്ക് ഉറപ്പായി ചേച്ചി എന്റെ വലയിൽ വീണു എന്ന് ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കി ചിരിച്ചു

അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങി പോയി

 

അച്ഛൻ :- എടാ അവർ പാവം ആണ് നീ എന്തു കാര്യം വേണം എങ്കിലും കൊണ്ട് കൊടുക്കണം കെട്ടൊ

 

ഞാൻ :- അത് ഞാൻ ഏറ്റു

 

കുഞ്ഞു :- കള്ളന്റെ കൈയിൽ ആണൊ താക്കോൽ കൊടുക്കുന്നത്

 

ഞാൻ :- പോടി

 

ഞാൻ അതും പറഞ്ഞു മുകളിൽ പോയി രണ്ടു ദിവസം കഴിഞ്ഞു വിനീത് ഏട്ടൻ ഗൾഫിൽ പോയി എന്ന് അമ്മ എപ്പോഴൊ പറയുന്നത് കേട്ടു ഒരു ദിവസം ക്ലാസിൽ പോയി വൈകുന്നേരം ഞാൻ കോളെജിൽ നിന്ന് തിരിച്ചു വീട്ടിൽ എത്തി കുളികഴിഞ്ഞ് റൂമിൽ ഇരിക്കുകയാണ്

ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ രേഷ്മ ആണ് അത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025