Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജന

“എങ്ങനാ പോകുന്നത്? കാറിലോ?”

“ഏയ്‌ സൈക്കിള്‍ മതി..ഞാന്‍ അവിടെ ഉണ്ടെന്ന് ആരും അറിയരുത്..” തന്ത്രപൂര്‍വ്വം ഞാന്‍ പറഞ്ഞു.

“ശരി..എന്നാല്‍ ടോര്‍ച്ചും എടുത്തോ”

അങ്ങനെ പത്തുമണി കഴിഞ്ഞപ്പോള്‍ ഞാന്‍ സൈക്കിളില്‍ ഇറങ്ങി. ഭാര്യ കതകടയ്ക്കുന്നത് കണ്ട ശേഷം ഞാന്‍ മെല്ലെ മുന്‍പോട്ടു നീങ്ങി. അഞ്ജന അവളുടെ വീടിന്റെ മുന്‍പിലെ മുറിയില്‍ സോഫയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു മെല്ലെ മുരടനക്കി. അവള്‍ വേഗം പുറത്തിറങ്ങി ഞാന്‍ നിന്നിരുന്ന ഇടത്തേക്ക് തിടുക്കത്തില്‍ വന്നു.

“എന്ത് പറഞ്ഞു വീട്ടില്‍” അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“അതൊക്കെ ഒപ്പിച്ചു..അവന്‍ കിടന്നോ..”

“എപ്പോഴേ..അത് മൊത്തം വലിച്ചു കേറ്റി എന്തോ ശകലം കഴിച്ച ശേഷം കിടന്നു..പോത്തുപോലെ കിടന്നു കൂര്‍ക്കം വലിക്കുവാ” അവള്‍ കുണുങ്ങിച്ചിരിച്ചു.

“ലൈറ്റ് ഓഫ് ആക്ക്..ഞാന്‍ പിന്നിലൂടെ വരാം”

അവള്‍ തലയട്ടിയ ശേഷം പോയി. മുന്‍പിലെ ലൈറ്റ് അണഞ്ഞപ്പോള്‍ ഞാന്‍ പിന്നിലേക്ക് ചെന്നു. അഞ്ജന വാതില്‍ തുറന്നിട്ടു മാറി നില്‍പ്പുണ്ടായിരുന്നു. മുഴുത്ത മുലകള്‍ തള്ളിക്കൊണ്ടുള്ള അവളുടെ നില്‍പ്പ് കണ്ടപ്പോള്‍ത്തന്നെ എനിക്ക് ഭ്രാന്തു പിടിച്ചു. ഞാന്‍ ഉള്ളില്‍ കയറിയപ്പോള്‍ അഞ്ജന ആ വിരിഞ്ഞ ചന്തികള്‍ തെന്നിച്ച് അലസമായി നടന്നു ചെന്ന് കതകടച്ചു കൊളുത്തിട്ടു. കതകടച്ചു തിരിഞ്ഞ അവളെ ഞാന്‍ ഭ്രാന്തമായ ആവേശത്തോടെ കെട്ടിപ്പിടിച്ച് ആ ചുണ്ടുകള്‍ വായിലാക്കി. ഏതാണ്ട് പത്തുമിനിറ്റ് നേരം സ്വയം മറന്ന മട്ടില്‍ ഞങ്ങള്‍ ഭ്രാന്തമായ വികാരത്തോടെ അധരപാനം നടത്തി. അവസാനം അവളെ ഞാന്‍ വിട്ടപ്പോള്‍ അവളുടെ കീഴ്ചുണ്ടില്‍ ചെറിയ ഒരു ക്ഷതം പറ്റിയിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025