Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജന

“തള്ളേടെ അഭിനയം കണ്ടില്ലേ” പതിഞ്ഞ ചിരിയോടെ അവള്‍ പറഞ്ഞു.

“അതൊക്കെ അങ്ങനാ..എന്നാല്‍ ഞാന്‍ പോട്ടെ” ഞാന്‍ അവളെ നോക്കി.

“ശ്ശൊ ഇക്ക പോവ്വാണോ.ഞാനിവിടെ തനിച്ച് ബോറടിക്കും..എനിക്ക് ഒരാളെപ്പോലും പരിചയവും ഇല്ല” അവള്‍ വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി പറഞ്ഞു.

“വൈകിട്ട് വരെ ഇരിക്കേണ്ടി വരുമോ” ഞാന്‍ അവളുടെ ചുണ്ട് കടിച്ചു തിന്നാനുള്ള ആര്‍ത്തിയോടെ ചോദിച്ചു.

“ഉം ഞാന്‍ കുറെ ഇരിക്കും…ഉച്ചയോടെ ഞാന്‍ പോകും”

“എങ്ങനെ പോകും? ഓട്ടോ വിളിക്കുമോ?”

“ഉം”

“ഉച്ചയ്ക്ക് അങ്ങനെ ആണേല്‍ ഞാന്‍ വരാം..എനിക്കിവിടെ ഒരു മണിക്കൂര്‍ പണി കാണും..ഒരുമണിയോടെ ഞാന്‍ വരാം..എന്താ?” മനസ്സില്‍ പല കണക്കുകൂട്ടലുകള്‍ നടത്തിക്കൊണ്ടു ഞാന്‍ പറഞ്ഞു.

“ഇക്കയ്ക്ക് ബുദ്ധിമുട്ടാവില്ലേ?”

“എന്ത് ബുദ്ധിമുട്ട്..എന്നാല്‍ അഞ്ജന ചെല്ല്..കൃത്യം ഒരുമണിക്ക് ഞാനിവിടെ കാണും”

“യ്യോ ഇവിടെ വേണ്ട…ഞാന്‍ തനിച്ച് ഇക്കയുടെ കൂടെ വരുന്നത് തള്ള കാണണ്ട..ഞാന്‍ മെയിന്‍ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഒരുമണിയോടെ വന്നു നില്‍ക്കാം..ഇക്ക അവിടെ വന്നാല്‍ മതി.”

“ശരി..എന്നാല്‍ ഞാന്‍ പോട്ടെ”

അവള്‍ തലയാട്ടിയ ശേഷം ആ വിരിഞ്ഞ നിതംബങ്ങള്‍ തമ്മില്‍ ഉരുമ്മി ഉള്ളിലേക്ക് പോയി. പലരും അവളെ നോക്കി സാധനം തടവുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ നേരെ അടുത്തുള്ള ഒരു ബാറില്‍ കയറിയിരുന്നു സമയം പോകാനായി മദ്യപിച്ചു. ഉച്ചയ്ക്ക് അവളെ തനിച്ച് കൈയില്‍ കിട്ടാന്‍ പോകുകയാണ്. ഈ അവസരം മുതലെടുക്കണം. അവളുടെ രുചി അറിയാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാന്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025