Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

” ഓക്കേ അഞ്ജു , എനിവേ യു ലുക്ക് ക്യൂട്ട് ഇൻ ദിസ് കുർത്തി” റാഫി അവളെ ഒന്ന് പ്രശംസിച്ചു

 

അഞ്ജു ഒരു ചിരിയിൽ അവളുടെ സന്തോഷം അറിയിച്ചു.

 

ക്യാബ് വന്നു  അവൾ റാഫിയോട് ബൈ പറഞ്ഞു ക്യാബിനു അടുത്തേക്ക് പോയി.

 

ഒരു ചെറു  കൊതിയോടെ അവൾ പോകുന്നത് നോക്കി റാഫി നിന്നു. സ്ലിം അല്ലെങ്കിലും ഓവർ തടിയുമില്ല, ഒന്ന് പെറ്റതാണെന്നു പറയാത്ത ശരീരം . വെളുത്തു തുടുത്ത നിറം, മുഖത്തൊക്കെ രക്തം തൊട്ടെടുക്കാൻ പറ്റുന്നപോലെ തോന്നുന്ന നിറം. ഉടയാതെ ദൃഢമായ മുലകൾ,  നല്ല കണ്ണുകൾ , ചെറുതായി തടിച്ച കീഴ്ച്ചുണ്ട് അവൾക്ക് ഒരു ലാസ്യ ഭാവം നൽകിയിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ അവൾ എന്നും റാഫിയുടെ മനസ്സിൽ ഒരു ചെറു കൊതി ആണ് .

 

അവൾ ക്യാബിനു സമീപത്തേക്കു പോകുമ്പോൾ അവളുടെ ഉരുണ്ട് തുടുത്ത  പിന്നഴക് , അവളുടെ നടത്തിനൊപ്പം മനോഹരമായി ചലിക്കുന്ന നിതംബം റാഫിയിൽ മോഹം ഇരട്ടിപ്പിച്ചു . പെട്ടെന്ന് അവൾ തിരിഞ്ഞു റാഫിയെ നോക്കി ബൈ പറഞ്ഞു കൈ വീശി കാണിച്ചപ്പോൾ ആണ് റാഫി അവളെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഉണർന്നത് , അവനും ബൈ കാണിച്ചു അവന്റെ കാറിനടുത്തേക്ക് പോയി. അവൾ ക്യാബിൽ വീട്ടിലേക്കും.

 

പോകും വഴിയെല്ലാം അവൾ റാഫി പറഞ്ഞത് തന്നെ ആലോചിച്ചു , ആ പുകഴ്ത്തലിന്റെ സന്തോഷത്തിൽ വീട്ടിൽ എത്തിയപ്പോലും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടാരുന്നു .

 

വീട്ടിൽ  എത്തിയപ്പോൾ തന്നെ കണ്ടു ഓടിവന്ന 2 വയസുകാരി മകൾക്ക് എടുത്തു ഒരു ഉമ്മ നൽകി അവളുടെ കൊഞ്ചലും കേട്ടുകൊണ്ട് ഹരിയുടെ ‘അമ്മയെ കുഞ്ഞിനെ ഏല്പിച്ചു കുളിച്ചു വരാം  എന്ന് പറഞ്ഞു കൊണ്ട് റൂമിലേക്ക്  പോയി .

 

റൂമിലെത്തി പാടെ കണ്ണാടിക്കു മുന്നിലേക്ക് നിന്നു ആ കുർത്തിയിൽ തന്റെ ഭംഗി ആസ്വദിച്ച അവൾ തന്റെ താരുണ്യത്തിൽ അഭിമാനം കൊണ്ടു. ശേഷം തന്റെ കുർത്തിയും ലെഗ്ഗിങ്ങ്സും ഊരി മാറ്റി കണ്ണാടിയിലേക്ക് നോക്കിയിട്ട് ,  പാന്റിയിലും ബ്രായിലും അവൻ കണ്ടിരുന്നേൽ എന്താകും പറയുക ഉണ്ടാവുക എന്ന് ആലോചിച്ചു ഒരു കുസൃതി ചിരിയോടെ ബ്രായുടെ ഹുക്കുകൾ അഴിച്ചു തോർത്തുമെടുത്ത് കുളിമുറിയിലേക്ക് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025