Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

കുളി കഴിഞ്ഞിറങ്ങിയ അഞ്ജു വിൽ കുറച്ചു നേരമെങ്കിലും മറ്റൊരാളുടെ പ്രശംസയിൽ മയങ്ങി പോയി എന്നതോർത്തു ഒരു കുറ്റബോധം ഉണ്ടായി. ഹരിയെ മനസുകൊണ്ട് പോലും വഞ്ചിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല . പക്ഷെ ഹരിയിൽ  നിന്നും എന്ത് കൊണ്ടോ പൂർണ തൃപ്തി അടുത്തകാലങ്ങളായി അവൾക്കു ലഭിക്കുന്നില്ല എന്നും അവൾ ഓർത്തു .

 

ഹരിക്കും അവൾ പൂർണ തൃപ്തി നൽകുന്നില്ല എന്ന് അവൾക്ക് തന്നെ തോന്നി , അതാകുമല്ലോ മറ്റു പല ചിന്തകളും അവനിലേക്ക്‌  കടന്നു വരുന്നത് എന്ന് അവൾ ഓർത്തു.

 

കഴിഞ്ഞ ദിവസം കൂടി  സെക്സ് കഴിഞ്ഞു കിടന്നപ്പോൾ ഹരി പറഞ്ഞ കാര്യങ്ങൾ ഒരു തെല്ലു അമ്പരപ്പോടെ അവളോർത്തു .

 

“എന്നും ഒരാളുമായി തന്നെ സെക്സ് ചെയ്ത എന്ത് രസം ആണ് അല്ലെ അതിൽ ഉള്ളത് ” ഹരി അവളോട് ചോദിക്കുകയാണ്

 

അത് കേട്ട് ഞെട്ടിയ അവൾ ചോദിച്ചു ” പിന്നെ ഓരോ ആഴ്ച കല്യാണം കഴിക്കാൻ പറ്റുമോ ”

 

“എന്തിനാ കല്യാണം , കല്യാണം എന്നത് സെക്സിനോ സെക്സ് എന്നത് കല്യാണത്തിനോ മാത്രം ഉള്ളതൊന്നുമല്ല  ” ഹരി പറഞ്ഞു.

 

ഇത് കേട്ട് അന്ധം  വിട്ടു കിടന്ന അവളോട് ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു

 

“”ഇപ്പോൾ ഇത്തരം മടുപ്പ് മാറ്റാൻ ആണ് ആളുകൾ പല വഴികൾ നോക്കുന്നത് , നമ്മുക്കും അങ്ങനെ വല്ലോം നോക്കിയാലോ “”

 

“എന്ത് ” അഞ്ജു ഒന്നും മനസിലാകാതെ ചോദിച്ചു

 

“”ഭാര്യമാരെ വച്ച് മാറിയ ന്യൂസ് ഒക്കെ കേട്ടില്ലേ  നീ “” ഹരി ഒരു കുസൃതി ചിരിയോടെ അവളോട് പറഞ്ഞു

 

അതിനു മറുപടി ആയി ഒരു അടി  ആയിരുന്നു അവൾ നൽകിയത്

 

അടികൊണ്ട കവിൾ തടവിക്കൊണ്ട് കുസൃതി ചിരിയോടെ അവൻ പറഞ്ഞു “”ഞാൻ വേറെ ചെയ്യന്നത് ഇഷ്ടമല്ലെങ്കിൽ ഞാൻ ചെയ്യുന്നില്ല നീ വേറെ ആൾക്കൊപ്പം അടിച്ചു പൊളിക്കുന്നത് കാണാൻ പറ്റിയാലും ഞാൻ കൃതാർത്ഥനായി ഹ ഹ “” .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025