Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

കഴുകി വൃത്തിയായി ബാത്‌റൂമിൽ നിന്നും വന്നു അരികിലേക്ക് കിടന്ന അവളെ നോക്കി വഷളൻ ചിരിയോടെ ഹരി കിടന്നു

 

” എന്താ ഇത്ര ചിരിക്കാൻ, ഇങ്ങനെ  ആദ്യമായി അല്ലെ നീ കാണുന്നെ “””” അഞ്ജു ചിരിക്കുന്ന ഹരിയെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു

 

“കുറെ നാളായി കാണുന്ന ആളല്ലാരുന്നല്ലോ ഇന്ന് , ഭയങ്കര പെർഫോമൻസ് ആരുന്നല്ലോ , റാഫി അത്രക്ക് അങ്ങ് പിടിച്ചവനാണല്ലൊ എന്ന് കരുതി ചിരിച്ചതാണ് ” ഹരി അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .

 

“പിന്നേ , നീ പറഞ്ഞോണ്ട് ഞാൻ  എന്തോ അവൻറെ പേര്  പറഞ്ഞു എന്നെ ഉള്ളു അല്ലാതെ ഒന്നുമില്ല ” .

 

” ഉവ്വ അത് മനസിലായി, ഒരു പേര് നീ പറയുമെന്ന് പോലും ഞാൻ കരുതിയില്ല. പക്ഷെ നീ പെട്ടെന്ന് തന്നെ ഒരു  പേര് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടി “” ഹരി ചിരിച്ചു.

 

” പോടാ, എന്നെ ഓകൊണ്ട് പറയിപ്പിച്ചിട്ട് ഇപ്പൊ എന്നെ കുറ്റക്കാരിയാക്കുവാനോ നീ “” അവൾ പരിതപിച്ചു.

 

” ഞാൻ നിന്നെ കുറ്റം പറഞ്ഞതല്ല, ഐ ആം സൊ ഹാപ്പി ഡിയർ. ഇന്നാണ് എനിക്ക് നിന്നെ ഏറ്റവും ഇഷ്ടമായത്. ഞാൻ പറഞ്ഞത് ഒക്കെ നിനക്കും മനസിലാക്കാൻ പറ്റുന്നുണ്ട് എന്ന് മനസിലായി എനിക്ക്, അതാണല്ലോ നീ മറ്റൊരാളായി എന്നെ ഇമേജിന് ചെയ്തതും, ഏറ്റവും നന്നായി ബെഡിൽ പെർഫോം ചെയ്തതും, ഇപ്പോളാണ് എനിക്ക് ആശ്വാസമായത്, ഇപ്പോളെക്കും നിന്നെ ഞാൻ ആഗ്രഹിക്കുന്നപോലെ കാണാൻ പാട്ടും എന്ന് എന്റെ മനസ് പറയുന്നു ” ഹരി പറഞ്ഞു

പിന്നെട കാത്തിരുന്നോ  ഇപ്പൊ നടക്കും അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് ഉറങ്ങാം എന്ന് അവനോട് പറഞ്ഞു. എന്നിട്ട് രണ്ടാളും കളിയുടെ ആലസ്യത്തിൽ പൂർണ നഗ്നരായി ആലിംഗനം ചെയ്തുകൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു ..

 

പിറ്റേന്ന്  രാവിലെ  ഹരി ഉറക്കം ഉണർന്നത് പ്രത്യേക ഉന്മേഷത്തോടെ ആണ്, തൻ മനസ്സുവെച്ചാൽ അഞ്ജു താൻ ആഗ്രഹിക്കുന്ന എല്ലാ രീതിയിലും വഴങ്ങും എന്ന ഒരു വിശ്വാസം അവനിൽ ഉണ്ടായി. സമയം അഞ്ജു ഉണർന്നെഴുന്നേറ്റതും ഉന്മേഷത്തോടെ ആണ് , കഴിഞ്ഞ ദിവസം നടന്നത് ഇതുവരെ ഇല്ലാത്ത ഒരു പ്രത്യേകത ശരീരത്തിനും മനസിനും നൽകി എന്ന് അവൾ ഓർത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025