Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7

 

ജെയിസൺ അവളുടെ ചുണ്ട് ഒന്ന് നുണഞ്ഞെടുത്തു

” രാവിലെ തുടങ്ങാൻ പോവ്വാണോ നീ, ഞാൻ പല്ലു പോലും തേച്ചിട്ടില്ല” അഞ്ജു  പറഞ്ഞു.

 

“ഒരു കളി കഴിഞ്ഞു പല്ലു തേച്ചാലും പല്ലു വെളുക്കും ” ജെയിസൺ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് വീണ്ടും ചുണ്ട് ചേർത്തു.

 

അവൾ അവനെ തള്ളി മാറ്റിയിട്ട് ഓടി ബാത്റൂമിൽകയറി. അവൻ പുറകെ ചെന്നെങ്കിലും ബാത്രൂം ഡോർ അടച്ചു കളഞ്ഞതുകൊണ്ട് അവനു ഉള്ളിലേക്ക് കയറാനായില്ല.

 

കുറച്ചു കഴിഞ്ഞു കുളിച്ചു തലയിൽ തോർത്തും കെട്ടി ബാക്കി ഒന്നും ഇടാതെ അവനെ ഒരു കുസൃതി ചിരിയോടെ നോക്കി കൊണ്ട് ബാത്രൂം ഡോർ തുറന്നു അവൾ വാതിൽക്കൽ അവനെ നോക്കി നിന്നു.

 

അവൻ പിണക്കം ഭാവിച്ചാണ് കിടന്നതെങ്കിലും അവളുടെ ആ നിൽപ് അവന്റെ സകല നിയന്ത്രണവും വിട്ടുപോകാൻ പാകത്തിൽ ഉള്ളതായിരുന്നു.

 

അവൻ ഓടി ചെന്ന് അവളെ പിടിച്ചു ആർത്തിയോടെ ചുണ്ടുകൾ ഊമ്പി എടുക്കാൻ തുടങ്ങി. അവൻ ചെല്ലാൻ കാത്തിരുന്ന പോലെ അവളും അവൻറെ ചുണ്ട് നുണയാൻ മത്സരിച്ചു.

കുറച്ചു നേരം ആർത്തിയോടെ ചുംബിച്ചശേഷം അവൾ അവനെ  പിടിച്ചു മാറ്റി.

 

” ഫുൾ  ടൈം സെക്സ് മാത്രമായാൽ ബോറാകും, ഇങ്ങനെ ഇടക്കിടക്ക് ഉമ്മ വച്ചും പിടിച്ചും ഒക്കെ ഒന്ന് ടീസ് ചെയ്തു നിർത്തിയാൽ, വൈകുന്നേരം ആകുമ്പോളേക്കും നല്ല മൂഡാകും , അപ്പോൾ അല്ലെ ത്രില്ല് ” അവനെ തന്നിൽ നിന്ന് അകറ്റി പ്രണയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.

 

” നീ ദുഷ്ടയാടീ മലരേ ” , കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട്  ജെയിസൺ പറഞ്ഞു.

 

അത് കേട്ട് പുഞ്ചിരിച്ച അവളുടെ ചുണ്ടുകൾ ഒന്നുകൂടി നുകർന്നിട്ട് അവൻ ബെഡിലേക്ക് ചെന്നിരുന്നു.

 

” പരിപാടി ഒന്നുമില്ലേൽ റൂമിൽ അടച്ചിരിക്കണ്ടല്ലോ, നീ ഡ്രസ്സ് ചെയ്ത വാ നമ്മുക്ക് ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഒന്ന് കറങ്ങാം.” ജെയിസൺ പറഞ്ഞു.

 

” അത് നല്ല ഐഡിയ ആണ്, ഗോവ  വന്നിട്ട് റൂമിൽ ഇരിക്കണ്ടല്ലോ വെറുതെ” അവളും പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025