Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 7

” നീ എന്നെ അടിച്ചതിനുള്ള പണി ഞാൻ തരുന്നുണ്ട് മോളെ ” അവൻ  ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

 

” വാക്ക് പറഞ്ഞതാ നീ ഇനി ഒന്നും ചെയ്യില്ലെന്ന്, വാക്ക് പാലിക്കണം ” അവൾ പറഞ്ഞു

 

രണ്ടാളും ടേബിളിനു രണ്ടു വശത്തുമായി ഇരുന്നു. വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു അവൾ മെനു നോക്കി ഓർഡർ ചെയ്യാൻ തുടങ്ങിയതും അവൻ വൈബ്രേറ്റർ ഓൺ ആക്കി . വെയിറ്ററിന്റെ സാമീപ്യത്തിൽ അവൾ മാക്സിമം കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചെങ്കിലും അവൻ  പല സ്പീഡ് മോഡുകളിൽ വൈബ്രേറ്റർ പ്രവർത്തിപ്പിച്ചു.

പുറത്തറിയിക്കാതിരിക്കാൻ മാക്സിമം അവൾ നോക്കിയെങ്കിലും ഓർഡർ നൽകുമ്പോൾ അവളുടെ സ്വരം വിറച്ചു പോയി.

 

ഓർഡർ എടുത്ത് വെയിറ്റർ പോയതും അവൾ ചിരിച്ചുകൊണ്ട് ടേബിളിലേക്ക് കമന്നു  വീണു ചിരിച്ചു. ഒപ്പം അവൾ പരസ്യ രതിയുടെ ഒരു പുതിയ അനുഭവത്തിലേക്ക് വഴുതി വീണു. കുറച്ചു നേരം അവൻ വൈബ്രേറ്റർ നിർത്തി വച്ചു.

 

അവൾ നേരെ ഇരുന്നു ചിരിച്ചു കണ്ണിൽ നിന്നും വന്ന വെള്ളം ഒക്കെ തുടച്ചു നേരെ ഇരുന്നു.

 

” എങ്ങനെ ഉണ്ട് പരിപാടി ” ജെയിസൺ പതിയെ ചോദിച്ചു

 

” പോടാ നാറി ” അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണിൽ കാമം ജ്വലിച്ചു നിന്നത് അവൾ ഈ ത്രില്ല് ഇഷ്ടപെട്ടിട്ടാണെന്നു അവനു മനസ്സിലായി.

 

വെയ്റ്റർ ഫുഡും കൊണ്ട് വരുന്നത് കണ്ടപ്പോൾ അവൻ വീണ്ടും വൈബ്രേറ്റർ  ഓൺ ആക്കി. അവൾ മാക്സിമം കണ്ട്രോൾ ചെയ്ത് ചിരിക്കാൻ  തുടങ്ങി.

 

” ഇതിനെന്താ വട്ടാണോ, ചുമ്മാതെ ചിരിക്കാൻ ” എന്നൊരു ഭാവം വെയിറ്ററിൻറെ മുഖത്തുണ്ടോ എന്ന് അവർക്കു തോന്നി.

 

വായിലേക്ക് ഫുഡ് വെക്കാൻ കഴിയാത്ത പോലെ ഇടയ്ക്കു അവൾ വിറകൊണ്ടു. സ്പീഡ് കൂട്ടിയും കുറച്ചും ജെയിസൺ ഒരുകൈകൊണ്ട് റിമോട്ടിൽ അവളെ പുളയിച്ചു.

 

കുറച്ചു കഴിഞ്ഞപ്പോൾ തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കി പതിയെ അവൾ അവളുടെ കൈ ഷോർട്ട്സിനുള്ളിലേക്ക് ഒന്ന് കടത്തി തിരികെ എടുത്ത് ജെയിസൻറെ കയ്യിലേക്ക് തേച്ചു. അവളുടെ പാന്റിയിലൂടെ  കുതിർന്ന് ഇറങ്ങിയ അവളുടെ മദജലം അവൾ അവന്റെ കയ്യിലേക്ക് തേച്ചു പിടിപ്പിച്ചു. എന്നിട്ട് രണ്ടാളും ചിരിച്ചു. ആദ്യ പബ്ലിക് ഓർഗാസത്തിന്റെ ചിരി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025