Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 3

അനു എൻ്റെ ദേവത 3

Anu Ente Devatha Part 3

 

അഭി ഉച്ച ആയി ഉണർന്നപ്പോൾ…അനു എല്ലാ പണിയും കഴിഞ്ഞ്…tv കണ്ട് ഇരിക്കുമ്പോൾ അവൻ കുളിച്ചു വന്നു…

അനു- സാർ ഉണർന്നോ?വളരെ നേരത്തെ ആണല്ലോ…

അഭി – ഭയങ്കര ക്ഷീണം…നല്ലോണം ഉറങ്ങി…എപ്പോ എഴുനേറ്റു ചേച്ചി?

അനു – ക്ഷീണം ഇല്ലാതിരിക്കുമോ…..
ഞാൻ 11 മണിക്ക്…

അഭി – വിശക്കുന്നു ചേച്ചി…

അനു – വാ ടേബിളിൽ ഇരിക്ക്…

അഭി അത് കേട്ട് അവിടേ ഇരുന്നു…അനു അടുക്കളയിൽ പോയപ്പോൾ ആണ് ആടി കളിക്കുന്ന വലിയ കുണ്ടിയിൽ അവൻ്റെ കണ്ണ് വീണത്…ഒരു നീല ലെഗ്ഗിൻസ്…..ഒരു ബനിയനും…അനു അവനു ഇഡിലി സാമ്പാർ വിളമ്പി..കുടിക്കാൻ ചായയും…

അഭി – ചേച്ചി കഴിച്ചോ?

അനു – ഞാൻ കഴിച്ചു…ഇപ്പൊ ചേച്ചി ഒക്കെ വിളിക്കുന്നുണ്ടല്ലോ…..ഭാഗ്യം..അപ്പോ അത് അറിയാം….വേറെ എന്തൊക്കെ ആണെല്ലോ രാത്രി വിളിച്ചു കൂവുന്നത് ..

അഭി ചിരിച്ചു കൊണ്ട് തല പ്ലേറ്റ് യില് നോക്കി …

അനു – ഇപ്പൊ ഒരു മിണ്ടാട്ടവും ഇല്ല..ഞാൻ അത് കേട്ട് എന്നിട്ട് നിനെയും വിളിച്ചു…തെറി പറയുന്നത് കുറക്ക് ..കേട്ടോ അഭി….

അഭി – ചേച്ചി ഞാൻ…അത്…

അനു – വലിയ കമ്പനിയിലെ ഓഫീസർ ആണ്..വായിൽ നിന്ന് ഇത് ഒക്കെ അല്ലേ വരുന്നേ…ഞാൻ ഇതൊക്കെ കേട്ട് സഹിക്കണം…

അനു ഓരോന്ന് പറഞ്ഞു അവനെ വീണ്ടും വീണ്ടും ശകാരിച്ചു…അവൻ ഒന്നും മിണ്ടാതെ ഒരു അക്ഷരം പറയാതെ എഴുനേറ്റു പോയി…കഴിച്ച പത്രം ഒക്കെ കഴുകി വെച്ചു…

അനു – എന്തേലും പറഞാൽ പിന്നെ മിണ്ടാതെ പോവും..അല്ലേലോ എന്തൊക്കെ വൃത്തികേടാ പറയുന്നെ…..

അവൻ അത് കേൾക്കാതെ പോലെ പോയി ലാപ് ടോപ്പ് എടുത്തു മടിയിൽ വെച്ചു .പണി തുടങ്ങി..മനസ്സിൽ നിറയെ സങ്കടം ആയി..അവൻ അപ്പോഴത്തെ സമയത്ത് അങ്ങനെ ഒക്കെ പറഞ്ഞു പോയി…

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025