Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 6

 

വീട്ടിൽ എത്തിയപ്പോൾ 12 മണി കഴിഞ്ഞിരുന്നു…

 

 

കുളിച്ചു റെഡി ആയി ആശുപത്രിയിൽ പോയി…അവിടേ രാഹുലും അമ്മയും മോനും ഉണ്ടായിരുന്നു..അകത്തു അച്ഛൻ ഒബ്സർവേഷനിൽ ആണ്…

 

 

രാഹുലും അഭിയം പരസ്പരം നോക്കി..രാഹുൽ അവനെ ദേഷ്യത്തോടെ നോക്കി…അവൻ കാര്യമാക്കിയില്ല….

 

 

കുറച്ച് കഴിഞ്ഞ് നഴ്സ് ഒരു ആളു മാത്രം നിന്നാൽ മതി എന്ന് പറഞ്ഞു..ലേഡീസ് തന്നെ വേണം എന്ന് പറഞ്ഞു..

 

 

വീട്ടിലേക്ക് അനുവും മോനും രാഹുലും അഭിയും വന്നു..

 

 

ആകെ രണ്ട് മുറികൾ മാത്രം..ഒന്നിൽ അഭി കയറി ഇരുന്നു…

 

 

രാഹുൽ എന്തൊക്കെയോ അനുവിനോട് ചോദിക്കുന്നു…അവള് ഒന്നും മിണ്ടിയില്ല…

 

 

രാഹുൽ ഒച്ച വെക്കാൻ തുടങ്ങി…അഭി അത് നോക്കി നിന്നപ്പോൾ രാഹുൽ വാതിൽ അടച്ചു കുറ്റി ഇട്ടു…

 

 

അഭി ലൈറ്റ് എല്ലാം ഓഫ് ആക്കി…പതിയെ മുറിയുടെ ജനലിനു അടുത്ത് വന്നു നോക്കി..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025