രാഹുൽ – ആരാടി അവൻ..നിൻ്റെ കാമുകൻ ആണോ..
അനു – എൻ്റെ ഫ്രണ്ടിൻ്റെ അനിയൻ ആണ്..ആരായാലും നിങ്ങൾക്ക് എന്താ….നമ്മൾ തമ്മിൽ ഒന്നും ഇല്ലല്ലോ..
രാഹുൽ – ഞാൻ ബാംഗ്ലൂർ പോവാൻ നിലക്കാണ് നാളെ…നീ എന്താണ് എന്ന് വെച്ചാൽ ചെയ്തോ..ആശുപത്രിയിൽ കൊടുക്കാൻ ഉള്ള പൈസയും നീ എടുത്തോ..
അനു – എൻ്റെ സ്വന്തം അച്ഛനും അമ്മയും പോലെ ആണ്..അവർക്ക് വേണ്ടി ഞാൻ എന്ത് വേണേലും ചെയ്യും..നിങൾ അത് നോക്കേണ്ട.. എവിടേലും പോയി സുഖിച്ചു ജീവിക്ക്…ഞാൻ ചിലത് ഒക്കെ തീരുമാനിച്ചു..നാളെ വക്കീൽ ഡിവേഴ്സ് ന് നോട്ടീസ് അയക്കും…അപ്പൊൾ പ്രശ്നം തീർന്നില്ലേ..
രാഹുൽ – സമാധാനം..അങ്ങോട്ട് പറയാൻ നിൽക്കുക ആയിരുന്നു..പക്ഷേ ഈ വീടും സ്ഥലവും എൻ്റെത് ആണ്..ഞാൻ അത് അച്ഛനെ കൊണ്ട് ഒപ്പ് ഇട്ടു വാങ്ങിച്ചു…
അവരെയും കൊണ്ട് പോ…
അനു – ആർക്ക് വേണം നിങ്ങളെ ഈ സ്വത്തും മുതലും..ഞാൻ അവരെ കൊണ്ട് പോവും..
മോൻ സൗണ്ട് കേട്ട് ഉണർന്നു…അനു മെല്ലെ ബ്ലൗസ് മാറ്റി പാൽ കൊടുക്കാൻ തുടങ്ങി..വലിയ ആ ഗോളം കണ്ട് രാഹുൽ ഒന്ന് കൊതിച്ചു…
മോൻ ഉറങ്ങി അവള് തൊട്ടിലിൽ കിടത്തി അവള് ബ്ലൗസ് ഇട്ടു തിരിഞ്ഞതും രാഹുൽ അവളെ പിടിച്ചു കിടക്കയിലേക്ക് വലിച്ച് പിടിച്ചു കിടത്തി…അനു കുതറി മാറി..വേഗം പുറത്തേക്ക് വാതിൽ തുറന്നു വന്നു..
അഭി അപ്പൊൾ ലൈറ്റ് ഇട്ടു അവളെ അവൻ്റെ പിറകിലേക്ക് മാറ്റി..
