Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 6

 

അനു എൻ്റെ ദേവത 6

Anu Ente Devatha Part 6

 

രാവിലെ നേരത്തെ അനു ഓഫീസിൽ പോയി..അഭി കുളിച്ചു റെഡി ആയി ഓഫീസിൽ പോയി…
ഉച്ച വരെ നല്ല പണിയായിരുന്നു അഭിക്ക്…

 

അപ്പോഴാണ് അനു വിളിക്കുന്നത്..

 

അനു – അഭി അച്ഛന് സുഖം ഇല്ല..നാട്ടിൽ പോണം..എന്താ വഴി..ട്രെയിൻ എല്ലാം നിർത്തി വെച്ചിരിക്കുന്നു…

 

അഭി – ഞാൻ കാർ എവിടന്നെങ്കിലും കിട്ടുമോ നോക്കാം…മാനേജർ മഞ്ജു ചേച്ചിയോട് ചോദിക്കാം…
ഞാൻ വിളിക്കാം നിന്നേ…

 

 

അഭി മാനേജർ മഞ്ജു വിനോടു കാര്യം പറഞ്ഞു..

 

 

അഭി – വീട്ടിൽ പോവേണ്ട അത്യാവശ്യ കാര്യം ഉണ്ട്..1 വീക്ക് ലീവ് വേണം..നാട്ടിൽ നിന്ന് വർക്ക് തീർക്കാം..ഒരു കാർ കിട്ടാൻ വഴി ഉണ്ടോ..റെൻ്റ് ന്..ട്രെയിനില്..

 

 

മഞ്ജു – റെൻ്റ് ഒന്നും വേണ്ട..വീട്ടിൽ ചേട്ടൻ ഇല്ല.. കാർ വെറുതെ കിടക്കുന്നു…നീ വൈകുന്നേരം വന്നു എടുത്തോ… ഡോണ്ട് വേറി…

 

 

അഭി അനുവിനേ വിളിച്ചു പറഞ്ഞു…അനു നേരത്തെ വീട്ടിൽ വന്നു റെഡി ആയി..ബാഗ് ഒക്കെ റെഡി ആക്കി…

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025