Kambikuttan Malayalam

Sex stories Kambikuttan kambikathakal

Anubhavathile chechimaar 1

ഒരു ദിവിസം വീടിന്റെ ടെറസിൽ വെയിൽ കുറക്കാൻ ഒരു പച്ച ഷീറ്റ് മേടിച്ചു. ഓപ്പൺ ടെറസിൽ ഫൈബർ ഷീറ്റ് ഇട്ടിട്ടുണ്ടെങ്കിലും സൈഡിൽ കൂടി വെയിൽ അടിച്ചു നല്ല ചൂടാകും. അതുകൊണ്ട് ഞാൻ ആണ് പറഞ്ഞത് ഈ ഷീറ്റ് മേടിച്ചു സൈട് മറക്കാം എന്ന്. ചേച്ചിയും ബിന്ദുവും ഞാനും കൂടെ ആണ് ഷീറ്റ് ഫൈബർ ഷീറ്റ് ഫ്രെയ്മിൽ വള്ളി കൊണ്ട് കെട്ടി പിടിപ്പിക്കുന്നത്. ഞാൻ ഒരു സ്ടൂളിൽ കേറി നിന്ന് വള്ളി കെട്ടുകയാണ്.
ബിന്ദു ഒരു ചുരിദാർ ആണ് വേഷം. ഷാൾ ഇട്ടിട്ടില്ല. അവൾ താഴെ നിന്നും വള്ളി എടുത്ത് തരും. അങ്ങിനെ കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഞാൻ അവളുടെ മാറിടം ശ്രദ്ധിക്കുന്നത്. ഷാൾ ഇ ഇടാത്ത കൊണ്ട് എനിക്ക് ഏകദേശം മുലകളുടെ ചാല് കാണാം. ഞാൻ ചേച്ചിയെ നോക്കി, ചേച്ചി ഷീറ്റ് നേരെ ആക്കുന്നതിൽ മുഴുകി ഇരിക്കുക ആണ്. ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ഞാൻ വീണ്ടും ബിന്ദുവിനെ നോക്കി. അവള് വള്ളി എടുക്കാൻ കുനിയുമ്പോൾ ചന്തികൾ നല്ല ഷയ്പ്പിൽ തള്ളി വരും. ചുരിയുടെ ടോപ് സ്ലീവുസ് അങ്ങ് അരക്ക് വരെ ഓപ്പൺ ആണ്. ടോപ് മാറുമ്പോൾ തുടയോക്കെ ശരിക്കനെ കാണാം. നല്ല ഷേപ്പ് ആണല്ലോ ഇവൾക്ക് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്.
അത്യാവശ്യം ദേഹത്തോട് ഒട്ടി കിടക്കുന്ന ചുരിദാർ ആയതു കൊണ്ട് മുലകളുടെ വലിപ്പം എന്നെ ത്രസിപിച്ചു.
ചെറിയ കറുപ്പ് നിറം ആണ് ബിന്ദുവിനു. എന്നാലും നല്ല വിരിവുള്ള ബോഡി. ചുണ്ടുകളൊക്കെ എനിക്ക് ഒന്ന് ചപ്പാൻ തോന്നി. എന്റെ മാറ്റവും നോട്ടവും ഒക്കെ ബിന്ദു ചേച്ചിക്കും മനസ്സിലായി തുടങ്ങി.. അവരുടെ മുഖത്ത് ചെറിയ ഒരു ചിരി വന്നു.
എനിക്കൊന്നു ദേഹത്ത് തൊടാൻ കൊതി ആയി.. പക്ഷെ കവിത ചേച്ചി തോട്ട് അപ്പുറത്ത് ഉള്ളത് കൊണ്ട് ഞാൻ സ്വയം നിയധ്രിച്ചു. എന്റെ സാധനം വികാരം കൊണ്ട് അനങ്ങാൻ തുടങ്ങിയിരുന്നു. മുണ്ട് ആയതു കൊണ്ട് അത് അത്ര ശ്രധിക്കപെടുമായിരുന്നില്ല. എന്നാലും ബിന്ദുവിനു എന്തെക്കെയോ മനസ്സിലായ പോലെ.. പെട്ടെന്ന് താഴെ നിന്നും അമ്മ വിളിച്ചു…”കവിതേ..ദെ നെന്റെ അമ്മയുടെ ഫോൺ ” ചേച്ചി താഴേക്ക് പോയി.
എനികപ്പോളാണ് ഒന്ന് സമാധാനം ആയതു .. ഞാൻ പതിയെ ബിന്ദുവിനെ നോക്കി…അവളും ഒരു കള്ള ചിരി.
“എന്താ ചേച്ചി ചിരിക്കണേ?”
“ഓ .. ഒന്നുമില്ലെടാ… ഇതെന്താ ചിരിക്കാൻ പാടില്ലേ?”
” എന്നാ ശരി… ചിരിച്ചോ..”
അതും പറഞ്ഞു ഞാൻ ചേച്ചിയുടെ കൈക്കിട്ട് പതിയെ ഒന്ന് തല്ലി.

The Author

Raahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025