Kambikuttan Malayalam

Sex stories Kambikuttan kambikathakal

Anubhavathile chechimaar 1

ചേച്ചി ഒരു ലൈറ്റ് പിസ്ത കളർ ചുരിദാർ ആണ് വേഷം.
ഇളം കറുപ്പ് നിറമാണ് ചേച്ചിക്ക് എന്ന് അപ്പോളാണ് ആദ്യമായി ഞാൻ ശ്രദ്ധിക്കുന്നത്. ചുരുണ്ട തലമുടികൾ.
നല്ല ഉരുണ്ട ശരീര പ്രകൃതി ആണ് ചേച്ചിക്ക്.
അടുത്തിരുന്നപ്പോൾ ചേച്ചിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി
ചേച്ചി ഓരോരോ കാര്യങ്ങളും എന്നെ പറഞ്ഞു മനസ്സിലാക്കി തന്നു കൊണ്ടിരുന്നു.
എന്റെ മനസ്സിന് ഒരു മാറ്റം പോലെ എനിക്ക് തോന്നി
ചേച്ചിയെ തന്നെ ഞാൻ ശ്രദ്ധിച്ചു നോക്കി ഇരുന്നു. നല്ല രസമാണ് ചേച്ചിയുടെ സംസാരമോക്കെ കേൾക്കാൻ.
എന്തിനോ വേണ്ടി ചേച്ചി എഴുന്നേറ്റപ്പോൾ എന്നെ മുട്ടി ഉരുമ്മി ആണ് പോയത്. ചേച്ചിയുടെ ചന്തികളുടെ വലുപ്പവും ഭംഗിയും അന്നാണ് ആദ്യമായ് ഞാൻ കാണുന്നത്. ചുരിധാറിന്റെ പാന്റിലൂടെ കാണുന്ന തടിച്ച തുടകൾ എന്നെ കൊതിപ്പിച്ചു. തിരികെ വന്ന ചേച്ചിയുടെ മുലകളിലായിരുന്നു എന്റെ കണ്ണുകൾ .. അത്യാവശ്യം വലിപ്പം ഉള്ളവ.. ഞാൻ എന്നെ തന്നെ മറന്ന് ഏതോ ഒരു ലോകത്തായിരുന്നു.
പെട്ടെന്ന് ഞാൻ ചെയ്യുന്നത് തെറ്റല്ലേ എന്ന ചിന്ത എന്നെ ഉണർത്തി. ഇല്ല , ഞാൻ ഇങ്ങിനെ ചിന്തിക്കുന്നത് ശരി അല്ല. എന്നെ ഒരു അനിയനെ പോലെ ആണ് ചേച്ചി കാണുന്നത്.
എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ എന്ന പോലെ എന്നോട് തന്നെ അത് ഞാൻ പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ചേച്ചി വീട്ടിലേക്കു പോയി. ഞാൻ കാഫെയിലെ എല്ലാ കാര്യങ്ങളും തനിയെ ചെയ്തു പഠിക്കാൻ ശ്രമിച്ചു.
ഉച്ച ആയപ്പോഴേക്കും ഊണ് കഴിക്കാൻ വിളി വന്നു. എല്ലാരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക, അത് ആണ് ശീലം. നല്ല ഒരു ശീലം.
ഊണൊക്കെ കഴിച്ചു ഞാൻ സെറ്റിയിൽ ഇരുന്നു വിശ്രമിച്ചു. കുറച്ചു സമയത്തിന് ശേഷം കഫെയിലേക്ക് പുറപ്പെട്ടു.
പൊതുവേ കസ്റ്റമേഴ്സ് കുറവാണ്. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകൾ വന്നാൽ ആയി. ആദ്യ ദിവിസമെ എനിക്കതു മനസ്സിലായി.
കമ്പ്യൂട്ടർ ഗെയിം കളി, ഇന്റർനെറ്റ് ബ്രൌസിംഗ്, ചാറ്റിംഗ്, ഫെയ്സ്ബൂക് ഇതൊക്കെ ആയിരുന്നു എന്റെ വിനോദങ്ങൾ.
ഒരു അഞ്ചു മണി ആയപ്പോഴേക്കും ഞാൻ വീട്ടിൽ പോയി ചായ കുടിച്ച് വന്നു , കൂടെ ചേച്ചിയും.
“ആളുകൾ കുറവാണ് അല്ലേടാ, നമുക്ക് എങ്ങിനെ എങ്കിലും കൂടുതൽ ആളുകളെ ആകർഷിപ്പിക്കണം. ആള് കൂടുതൽ വന്നാൽ നിനക്ക് കമ്മീഷൻ തരാടാ. എന്തെങ്കിലും വഴി നീ കണ്ടു പിടിക്ക്.”

The Author

Raahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025