Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 5

“അയ്യേ നീ എന്തിനാ കണ്ണ് നിറക്കുന്നെ…എന്‍റെ വിനുന്റെ പെണ്ണ് അങ്ങനെ പറമ്പിലൊക്കെ പണി എടുക്കണ്ടവള്‍ അല്ല…നിനക്ക് ബിസിനെസ് തുടങ്ങിയാല്‍ ഉടനെ അവളെ കെട്ടി വീട്ടില്‍ ഇരുത്തിയെക്കണം”
“ഉം”
“ഡാ അവളെ കളിച്ചോ നീ”
“ഒന്ന് പോ ചേച്ചി…ഞാന്‍ അങ്ങനെ ഒന്നും ചെയ്തില്ല”
“അയ്യോട അവന്‍റെ ഒരു നാണം കണ്ടോ..രാവിലെ മുതല്‍ ഉറങ്ങും വരെ എന്‍റെ പൂറും ചപ്പി കണ്ട പെണ്ണുങ്ങളെ ഒക്കെ കയറ്റി നടന്നവനാ,,ഹോ എന്നാലും അവള് കൊള്ളം കേട്ടോ എത്ര പെട്ടന്ന നിന്നെ അങ്ങ് സ്വന്തമാക്കിയത്..”
വിനു നാണത്തോടെ തല കുനിച്ചു അവള്‍ അവനെ നോക്കി ചിരിച്ചു…അപ്പോളേക്കും അനിത അവിടേക്ക് വന്നു..അവളുടെ മുഖം മുഴുവന്‍ വിയര്‍പ്പു പൊടിഞ്ഞിരുന്നു…വെയില് കൊണ്ട് അവളുടെ മുഖം വാടിയിരുന്നു …എന്താ കാര്യം എന്ന് അവള്‍ കണ്ണുകള്‍ കൊണ്ട് ആലീസ് കാണാതെ വിനുവിനോട് ചോദിച്ചു…അവന്‍ അവളെ ചിരിച്ചു കൊണ്ട് കണ്ണുകള്‍ അടച്ചു കാണിച്ചു..
“എന്നാ വിനു ഇത് ഇവളങ്ങു വെയില് കൊണ്ട് വാടി…നീ എന്ത് കാമുകന്‍ ആടാ”
അത് പറഞ്ഞുകൊണ്ട് അടുത്ത് കിടന്ന ടര്‍ക്കി എടുത്തു ആലീസ് അനിതയുടെ മുഖം തുടച്ചു…അനിത അന്തം വിട്ടു വിനുവിനെ നോക്കി അവന്‍ ചിരിച്ചു…
“ഇങ്ങനെ നോക്കണ്ട കൊച്ചെ എന്‍റെ വിനുന്റെ പെണ്ണെന്നു പറഞ്ഞാല്‍ ഇവിടുത്തെ രാജകുമാരി എന്നാ അര്‍ഥം മനസിലായോ നിനക്ക്..ഇനി നീ പറമ്പിലോന്നും പണി എടുക്കണ്ട..ഇവിടെ അടുക്കളയില്‍ എന്തേലും ജോലി ചെയ്‌താല്‍ മതി കേട്ടോ”
രാജകുമാരി ആണെങ്കില്‍ പിന്നെ പണി ഒന്നും എടുപ്പിക്കതിരുന്നാല്‍ പോരെ..ഹും..മനസില്‍ അത് പറഞ്ഞെങ്കിലും അനിത പക്ഷെ അത് കാണിക്കാതെ ആലീസിനെ നോക്കി ചിരിച്ചു…
“വിനു എന്നോട് എല്ലാം പറഞ്ഞു…പെട്ടന്ന് തന്നെ നിങ്ങളുടെ കല്യാണം നടത്താനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യാം”
അപ്പോളേക്കും വര്‍ക്കിച്ചന്‍ താഴെ നിന്നും ആലീസിനെ വിളിച്ചു അവള്‍ താഴേക്കു ഇറങ്ങി പോയി…വിനു അനിതയുടെ അടുത്തേക്ക് ചെന്നു
“ഞാന്‍ പറഞ്ഞില്ലേ ആലീസേച്ചി പാവമാണ് എന്ന്..ഈ കാണുന്ന ചാടി കളിയൊക്കെ ഉള്ളു..ആള് പാവമാ”
“ഉം അങ്ങനെ കണ്ണടച്ചു വിശ്വസിക്കണ്ട..എനിക്ക് ഈ പറഞ്ഞതൊന്നും അത്ര വിശ്വാസമായില്ല “

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025