Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപഥസഞ്ചാരികള്‍ 1

“ശ്ശൊ എന്റേല്‍ ഷേവിംഗ് സെറ്റും ഇല്ല. വടിച്ച പൂറാ പലര്‍ക്കും ഇഷ്ടം”

“ആണോ?” സരിത വാടിയ ഭാവത്തോടെ ചോദിച്ചു.

“സാരമില്ലടി. ചെല ആണുങ്ങക്ക് പൂടയുള്ള പൂറാ ഇഷ്ടം. നിന്റേത് പിന്നെ എങ്ങനായാലും ആരും ഇഷ്ടപ്പെടും. അജ്ജാതി നിറമല്ലേ” തെല്ല് അസൂയയോടെ ശ്യാമ അങ്ങനെ പറഞ്ഞത് സരിതയുടെ മുഖം തുടുപ്പിച്ചു.

“ചേച്ചി വടിച്ചിട്ടാണോ വന്നെ?”

“ഉം”

“ശ്ശൊ എന്നോട് പറഞ്ഞാരുന്നേല്‍ ഞാനും വടിച്ചിട്ട് വന്നേനെ”

“സാരമില്ല. നിന്നെ ഊക്കുന്നവന്‍ രോമം ഇഷ്ടപ്പെട്ടോളും. തേനല്ലേ അതിലൂടെ ഒലിക്കുന്നത്”

“ഈ ചേച്ചി മനുഷ്യനെ പ്രാന്തുപിടിപ്പിക്കും” സരിത ലജ്ജയോടെ വിരലൂമ്പി.

“നീ കിടക്ക്; ഞാന്‍ കുളിച്ച് തുണി മാറിയിട്ട് വരാം” സരിത മൂളി.

ശ്യാമ ബാഗില്‍ നിന്നും തോര്‍ത്തെടുത്ത് കുളിമുറിയിലേക്ക് കയറി.

അവള്‍ ഉള്ളില്‍ക്കയറി കതകടച്ചപ്പോള്‍ സരിത തിരിഞ്ഞുകിടന്നു. റോഡില്‍ വച്ചു കണ്ട സുന്ദരന്മാരായ ആണുങ്ങളെ അവള്‍ കൊതിയോടെ ഓര്‍ത്തു. എന്ത് നല്ല ശരീരമാണ് ചിലര്‍ക്ക്. നാട്ടില്‍ അത്ര സുന്ദരന്മാരെ കണികാണാന്‍ കൂടി കിട്ടാറില്ല. ഇത്രേം തടീം സൌന്ദര്യോം ഉള്ള ഒരാളെപ്പോലും ഇതുവരെ താന്‍ നാട്ടില്‍ കണ്ടിട്ടില്ല. തന്റെ വഴുവഴുപ്പ് കൂടുന്നത് അവളെ അസ്വസ്ഥയാക്കി. ചേച്ചി ഇനി ആരെയാണോ ഒപ്പിച്ചു തരാന്‍ പോകുന്നത്.

അവള്‍ എഴുന്നേറ്റ് ജനലിന്റെ അരികിലെത്തി താഴെ റോഡിലേക്ക് നോക്കി. ഇരുള്‍ പരന്നുതുടങ്ങുകയാണ്. നിരത്തുവിളക്കുകള്‍ എല്ലാം തെളിഞ്ഞിരിക്കുന്നു. സന്ധ്യയായതോടെ റോഡില്‍ തിരക്ക് കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. അവള്‍ അകലേക്ക് നോക്കി നഗരത്തിന്റെ ഭംഗി ആസ്വദിച്ച് മദചിന്തകളില്‍ മുഴുകി. ഇന്ന് രാത്രി എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത്. ഓര്‍ത്തപ്പോള്‍ ഹരത്തോടൊപ്പം ഒരുതരം ഭയവും അവളെ കീഴടക്കി; സുഖകരമായ ഭയം.

“കുളിക്ക് പെണ്ണെ.”

ശ്യാമ കുളിമുറിയില്‍ നിന്നും ഇറങ്ങിയിട്ട് ജാലകത്തിനരുകില്‍ നിന്നിരുന്ന അവളോട്‌ പറഞ്ഞു. സരിത തിരിഞ്ഞുനോക്കി. പുതിയ വേഷത്തില്‍ ഒരു കൌമാരക്കാരിയായി മാറിയിരിക്കുന്നു ചേച്ചി. വയലറ്റ് ടീഷര്‍ട്ടും കടും നീല പ്രിന്റ്‌ അരപ്പാവാടയും ധരിച്ചിരുന്ന അവളുടെ കൊഴുത്ത കൈകള്‍ പൂര്‍ണ്ണ നഗ്നമായിരുന്നു; കണംകാലുകളും.

“എങ്ങനുണ്ട് ഡ്രസ്?” ശ്യാമ മുടി തുവര്‍ത്തിക്കൊണ്ട് ചോദിച്ചു.

“സൂപ്പര്‍”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025