Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപർണ I P S

ഇറ്റ് വോസ് നൈസ് സർ

 

ഓകെ കാൻയു ആബിൾടു റീച്ച് ദ ഓഫീസ് അറ്റ് വൺ പി. എം ?

 

അവൾ ഫോണിന്റെ ഡിസ്പെയിൽ സമയം നോക്കി പന്ത്രണ്ടര ആയിരിക്കുന്നു .ഇവിടുന്ന് 20 മിനുട്ട് എന്തായാലും എടുക്കും അവിടെയെത്താൻ

 

സർ ഈഫ് യു ഡോണ്ട് മൈന്റ് .. ഐ ഹാവ് ടു ഗെറ്റ് ഫ്രഷ് കാൻ വി മീറ്റ് അറ്റ് ടു പി എം

 

ഓഹ് ഐആം സോറി ടെയ്ക്ക് യുർ ടൈം അപർണ . ബട്ട് യു ഹാവ്ടു റീച്ച് ഹിയർ ബിഫോർ ത്രീ പി എം . ഐ ഹാവ് എ മീറ്റിങ്ങ് വിത്ത് ഹോം മിനിസ്റ്റർ ..

 

ഓകെ സർ ഐ വിൽബി ദെർ ഇൻ നോ ടൈം

 

ഓകെ സീയു.. എന്നും പറഞ്ഞ് വിശ്വനാഥ് ഫോൺ കട്ട് ചെയ്തു

 

അപർണ വേഗം തന്നെ ഫോൺ എടുത്ത് അവൾ എപ്പോഴും ഭക്ഷണം കഴിക്കാറുള്ള ഹോട്ടലിൽ വിളിച്ച് ഒരു ബിരിയാണി ഓർഡർ ചെയ്തു. തന്റെ ഡ്രൈവരെ വിളിച്ച് ഒന്നരയാകുമ്പോൾ ഫ്ലാറ്റിന്റെ താഴെ എത്താൻ പറഞ്ഞ്അവൾ കുളിക്കാൻ കയറി

 

കുളിച്ച് തോർത്തി ഇറങ്ങുമ്പോഴാണ് കോളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത് . അവൾ നേരെ പോയി വാതിൽ തുറന്നു . അത് അവൾ ഓർഡർ ചെയ്ത ബിരിയാണി കൊണ്ടുവന്ന ഡെലിവറി ബോയ് ആയിരുന്നു .

തുടയുടെ പകുതിയോളം മാത്രമുള്ള ബാത്ത്  ടൗവലിൽ അപർണയെ കണ്ട ആ ഡെലിവറി ബോയ് വാ പൊളന്ന് നിന്നു പോയി

 

അപർണ അവന്റെ കൈയ്യിൽ നിന്നും ആ കിറ്റ് വാങ്ങി അപ്പോളും അവന്റെ വാ അടഞ്ഞിട്ടില്ലായിരുന്നു .. അപർണ അവന്റെ തലക്കിട്ടൊന്ന് തോണ്ടി

 

നീ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലെ

 

അപ്പോഴാണ് അവൻ സ്വബോധം  തിരിച്ച് കിട്ടിയത് സോ സോറി മാഡം

 

ആ ഇറ്റ്സ് ഒകെ നിങ്ങടെ ഹോട്ടലിലെ സരിൻ എവിടെ  പോയി ..

 

അവന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അവൻ നാട്ടിൽ പോയി മാം എന്താ

 

അല്ല അവനാണ് ഇവിടെ ഫുഡ് ഡെലിവർ ചെയ്യാറ് അതോണ്ട് ചോദിച്ചതാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025