Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപർണ I P S

 

കുളിയും പല്ലുതേപ്പും കഴിഞ്ഞ് അവൾ ഒരു ഇളം നീല ചൂരിദാർ എടുത്തിട്ടു  തറയിൽ കിടന്ന പാന്റീസ് എടുത്ത് വേസ്റ്റ് ബിന്നിലിട്ട് അവൾ കണ്ണാടിയുടെ മുന്നിലേക്ക് നീങ്ങി .

 

ഇന്നലെ രാത്രിയിലെ അർജുന്റെ കൈപ്രയോഗം മുഖത്ത് കാണാനുണ്ട് മുഖം  ചുവന്ന് തുടുത്തിരിക്കുന്നു ഒരു വിരലടയാളവുമുണ്ട്

 

 

അവൾ മൃദുലമായി അതിലൂടെ വിരലോടിച്ചു അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു അവ കവിളിലൂടെ ഊർന്നിറങ്ങി അവളുടെ വിരലുകിൽ സ്പരശിച്ചു ഒരു ചെറിയ ചൂടനുഭവപ്പെട്ട അപർണ തന്റെ കണ്ണുനീർ തുടച്ചുകൊണ്ട് മുടി വാരിക്കെട്ടി അവൾ കട്ടിലിനടുത്തേക്ക് നടന്നു ..

 

അർജു.. അർജൂ.. എഴുന്നേൽക്ക് എന്ത് ഉറക്കമാ ഇത്.

 

ആ എന്ന് പറഞ്ഞ് അവൻ തിരിഞ്ഞു കിടന്നു

 

എണീക്കുന്നെങ്കിൽ എണീക്ക് അല്ലെങ്കിൽ ഞാൻ വല്ല ടാക്സിയും പിടിച്ച് എയർപോർട്ടിൽ പൊക്കോളാം എന്നും പറഞ്ഞ് അപർണ അടുക്കളയിലേക്ക് നടന്നു . രണ്ട് കപ്പ് കോഫിയുമായി അവൾ വരുമ്പോഴേക്കും അർജുൻ കുളിച്ച് റെഡിയായിരുന്നു ..

 

അവർ രണ്ടുപേരും സോഫയിലിരുന്ന് കാപ്പി കുടിക്കുന്നതിനിടയിലാണ് അർജുൻ അപർണയുടെ മുഖം ശ്രദ്ധിച്ചത് . അവൻ ആ മുഖം തൊടാനായി കൈ നീട്ടി പക്ഷേ അപർണ അത് തട്ടിമാറ്റി

 

സോറി ഡി…

 

ഞാൻ ഇന്നലെയും നിന്നെ വേദനിപ്പിച്ചു അല്ലേ .. അവന്റെ കണ്ണുകൾ നിറഞ്ഞു അപർണയെ മാറോട് ചേർത്ത് കൈവിരലിന്റെ പാടുള്ള സ്ഥലത്ത് ഒരു മുത്തം നല്കി

 

അപ്പോഴാണ് അപർണ ക്ലോക്കിലേക്ക് നോക്കിയത് എട്ട് മണി കഴിഞ്ഞിരിക്കുന്നു അവൾ അവനെ തള്ളിമാറ്റി ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025