Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപർണ I P S

അയ്യോ സമയം പോയി എന്നും പറഞ്ഞ് അവൾ ബെഡ്റൂമിലേക്ക് ഓടി ..

 

മുഖത്തെ ചുവന്ന പാടിൽ ഒരല്പം ക്രീം പുരട്ടി ലിപ്സ്റ്റിക് എടുത്ത് ചുണ്ടിലൂടെ ഓടിച്ചു . ഒരല്പം സിന്ദൂരമെടുത്ത് നെറുകയിൽ ചാർത്തി ഷോൾ എടുത്ത് കഴുത്തിലൂടെ ഇട്ടു ഹാന്റ് ബാഗിൽ സാധനങ്ങൾ എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തി ഡോർ തുറന്ന് പുറത്തേക്കിറങ്ങി

 

 

അവളെ കാത്ത് അർജുൻ ഹാളിൽ തന്നെ ഉണ്ടായിരുന്നു വാ  പോകാം എന്ന് പറഞ്ഞ് അവൾ മുന്നിൽ നടന്നും

 

ഒന്നും മറന്നിട്ടില്ലല്ലോ

 

ഏയ് ഇല്ല അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ പറഞ്ഞു

 

ഡീ നീ ഇത്ര തിരക്ക് കൂട്ടണ്ട ആവശ്യമൊന്നുമില്ല പത്ത് മണിക്കല്ലെ ഫ്ലൈറ്റ് ഇനിയും സമയമുണ്ട് ഫ്ലാറ്റിന്റെ ഡോർ അടക്കുന്നതിനിടെ അർജുൻ പറഞ്ഞു

 

എന്നാ നിങ്ങളിവിടെ നിന്നോ ഞാൻ പോകുവാ എന്നും പറഞ്ഞ് അപർണ ലിഫ്റ്റിനടുത്തേക്ക് നടന്നു .. ഡോറടച്ച് അർജുനും പിന്നാലെ ഓടി …

 

താഴെ പാർക്കിങ്ങിൽ നിന്ന് കാറുമെടുത്ത് അവർ രണ്ടു പേരും എയർപോർട്ടിലേക്ക് കുതിച്ചു . എയർപോട്ടിലെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു ..

 

അപർണ തന്റെ ഹാന്റ് ബാഗ് എടുത്ത് പുറത്തേക്കിറങ്ങി ..

 

അപ്പു ഞാൻ വരണ്ടല്ലോ..

 

ഹെയ് വേണ്ട അർജു ഞാൻ പോകുന്നതും നോക്കിയിരുന്നാൽ തനിക്ക് ഓഫീസിലെത്താൻ ലെയ്റ്റാകും

 

ഓകെ ഡാ എന്നു പറഞ്ഞ് കാറിന്റെ ഗ്ലാസ് താഴ്ത്തി  ഡോറിനിടയിലൂടെ അപർണയുടെ നെറ്റിയിൽ ഒരു ചുംബനം നല്കി

 

ഓകെ ടെയ്ക്ക് കേർ എന്നും പറഞ്ഞ് അവൾ തിരിഞ്ഞു

 

ഡി ആ ഷാൾ ഒന്ന് നേരയിട്  അല്ലേൽ എല്ലാരുടെയും നോട്ടം ആ മത്തങ്ങകളിലായിരിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025