Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 14

 

പ്രിയ പ്രതീക്ഷയോടെ അവനെ നോക്കി… കൊഞ്ചി.

 

“”””അവിടെ നിക്കാൻ ആണോ…?””””

 

അവൻ സംശയത്തോടെ ചോദിച്ചു.

 

“”””അല്ല കെടക്കാൻ….!””””

 

അവൾ കുസൃതിയോടെ കൊറിവെച്ചു.

 

അതിന് അവൻ മറുപടി ഒന്നും പറഞ്ഞില്ല.. അവളെ തന്നെ ഇമവെട്ടാതെ നോക്കി.

 

“”””ന്നെകൊണ്ടൊവോ..? “”””

 

അവനിൽ നിന്നും പ്രതികരണം ഒന്നും കാണാത്തത് കൊണ്ട് അവൾ അവനെ കുലിക്കി ഒന്നികൂടി ചോദിച്ചു.

 

“””””ഹ്മ്മ്… “”””

 

അവൻ താല്പര്യം ഇല്ലാത്തത് പോലെ മൂളി… പ്രിയയെ പിരിഞ്ഞു ഒരു നിമിഷം പോലെ തള്ളിനീക്കാൻ അവന് കഴിയില്ല അതുകൊണ്ടാണ് അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ ഉള്ള വിഷമം.

 

“”””എന്നാ ഞാൻ അമ്മയോട് പറഞ്ഞിട്ട് വേഗം വരാട്ടോ…'”””

 

അവൾ സന്തോഷത്തോടെ പറന്നുകൊണ്ട് അവന്റെ അരികിൽക്നിന്നും താഴേക്ക് ഓടി.

 

അത്രയും നേരം വിജയുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന ഉമേഷവും ഉത്സാഹവും ഞൊടിയിടയിൽ വറ്റി പോയി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025