Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 14

“””””മോള് പറഞ്ഞത് ശരിയാ കല്യാണം കഴിഞ്ഞിട്ട് ആകെ ഒരു പ്രാവിശ്യമാ പോയത്…”””””

 

ഊർമിള കൂടി പ്രിയയെ പിന്തുണച്ചു.

 

“”””എന്നാ സൂക്ഷിച്ചു പോയിട്ട് വാ… “”””

 

ഗോവിന്ദൻ അവസാനം സമ്മതം മൂളി…

 

“””””ശരിയച്ഛ… “”””

 

അവൾ സന്തോഷത്തോടെ തലയാട്ടി കൊണ്ട് പറഞ്ഞു…

 

“””അല്ല… രണ്ടാളും ഇന്ന് തന്നെ വരോ… “”””

 

ഊർമിള സംശയത്തോടെ ചോദിച്ചു.

 

“”””ആ… വരും…അമ്പലത്തിലെന്തോ പൂജയൊക്കെ നടക്കുനതല്ലേ… അപ്പൊ ഞങ്ങളും ഇവിടെവേണ്ടേ… ഇന്ന് വൈകുന്നേരം തന്നെയെത്തും… “”””

 

പ്രിയ ഊർമിളയെയും ഗോവിന്ദനെയും നോക്കി പറഞ്ഞു…

 

“”””എന്നാ മക്കള് പോയിട്ടും വാ.. “”””

 

ഊർമിള പ്രിയയോട് പറഞ്ഞു..അച്ഛന്റെയും അമ്മയുടെയും സമ്മതം ലഭിച്ചതും പ്രിയ സന്തോഷത്തോടെ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി…

തിരികെ അവളുടെ മുറിയിലേക്ക് പോകും മുന്നെ എല്ലാവരോടും പോകുന്ന കാര്യം പറഞ്ഞു…

പ്രിയ മുളകിലേക്ക് സ്റ്റെപ്സ് കയറി ചെല്ലുമ്പോൾ വിജയ് റെഡി ആയി താഴേക്ക് ഇടങ്ങി വരുവായിരുന്നു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025