Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 14

 

“”””എന്റെവീട്ടിലേക്ക് വരാൻ… ഇഷ്ട്ടല്ലാച്ച… അച്ചേട്ടൻ പറഞ്ഞാമതി ഞാൻ തനിച്ചുപൊക്കോളാം “”””

 

അവൾ അവനെ നോക്കി വിഷമത്തോടെ പറഞ്ഞു.

 

“”””വേണ്ട… ഞാൻ കൊണ്ട് പോയി വിടാം… “”””

 

അവൻ അവളെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

 

“”””അപ്പൊ ഞാനെങ്ങിനെതിരിച്ചു വരും?? “”””

 

“””അത് ഇങ്ങോട്ട് എന്നാ വരുന്നത് എന്നുവെച്ചാ അപ്പൊ എന്നെ വിളിച്ചാമതി ഞാൻ വരാം…”””

 

വിജയ് പറഞ്ഞതും അവളുടെ സങ്കടം നിറഞ്ഞ മുഖം പെട്ടന്ന് തെളിഞ്ഞു അവളുടെ തേനൂറുന്ന ചുവന്ന ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു.

 

“”””അയ്യോ എന്റെ അച്ചേട്ടാ… ഞാമ്പാറഞ്ഞത് നമുക്ക് രണ്ടാൾക്കും കൂടി ഒന്ന് അവിടം വരെ പോയിട്ടുമ്പരാന്നാ… അല്ലാതെ എനിക്ക് അവിടെ പോയി നിക്കണം എന്നല്ല… “”””

 

അവൾ ചിരിയോടെ അവനെ നോക്കി പറഞ്ഞു.. ശേഷം അവനിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവന്റെ മീശ പിടിച്ചു പിരിച്ചു…

 

“””അതെ… എന്നെ കാണാതെയിരിക്കാൻ പറ്റില്ലാ.. ല്ലേ “”””

 

അവൾ കുസൃതി ചിരിയോടെ ചോദിച്ചു.

 

“”””പിന്നെ… എനിക്ക് കൊഴപ്പം ഒന്നുമില്ല… “”””

 

വിജയ് ഏറു പിടിച്ചു പറഞ്ഞു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025