Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

നിങ്ങൾ സ്വപ്നം കണ്ടിരുന്നോ…? “”””

 

അദ്ദേഹം ഭാവമാറ്റം ഇല്ലാതെ അവരെ നോക്കി ചോദിച്ചു…

 

അയാൾ പറഞ്ഞത് കേട്ട് ഇരുവരും ഞെട്ടി തെറിച്ചു…തങ്ങളുടെ സ്വപ്നത്തിൽ കണ്ടത് ഇദ്ദേഹം എങ്ങിനെ അറിഞ്ഞു എന്നായിരുന്നു ഇരുവരുടെയും മനസ്സിൽ…

 

“”””നിങ്ങൾ കണ്ട സ്വപ്നം ഞാൻ എങ്ങിനെ അറിഞ്ഞു എന്നല്ലേ ഇപ്പോൾ നിങ്ങളുടെ മനസ്സിൽ…??'”””

 

അയാൾ ചെറുചിരിയുടെ ചോദിച്ചു.

 

വീണ്ടും അവർ പകച്ചു….

അയാളുടെ ചോദ്യത്തിന് അവർ യാന്ത്രികമായി തലയാട്ടുക മാത്രമാണ് ചെയ്‌തത്…

 

 

“””””നിങ്ങൾ കണ്ടത് സ്വപ്നം അല്ല… അത് യാഥാർത്ഥ്യം ആണ്….അന്നൊരിക്കൽ നിങ്ങൾ ഇതേ പോലെയൊരു സ്വപ്നം കണ്ടിട്ടുണ്ടായിരുന്നു അതുകൊണ്ടാണ് ഇതും സ്വപ്നം ആണോ എന്ന് നിങ്ങൾ സംശയിച്ചത് അല്ലെ….?””’

 

 

തിരുമേനി ചോദ്യഭാവത്തിൽ അവരെ നോക്കി.

 

 

“”””””നിങ്ങളെ അന്ന് ആ സ്വപ്നം കാണിച്ചതും ഈശ്വരൻ തന്നെയാണ്….വിജയുടെ മുജ്ജൻമങ്ങളിൽ അവന്റെ ഇണയാവാൻ ദൈവം നിയോഗിച്ചത് നിങ്ങളെ ആയിരുന്നു പക്ഷെ എന്തുകൊണ്ടോ അത് സാധിച്ചില്ല… അതുകൊണ്ട് ഈ ജന്മത്തിൽ അവന്റെ ജാതകത്തിൽ ഉള്ള ദോഷം മാറാൻ ഒരേയൊരു പരിഹാരം മാത്രം ഉണ്ടായിരുന്നുള്ളു… നിങ്ങളുമായി ബന്ധപ്പെടുക….അതുകൊണ്ട് ആ സന്യാസിയാണ് വിജയുടെ ആത്മാവിനെ അവന്റെ ശരീരത്തിൽ നിന്നും വേർതിരിച്ചു നിങ്ങളുടെ പക്കലേക്ക് അയച്ചത്…”””

 

“””പക്ഷെ തിരികെ അവന്റെ ആത്മാവ് അവന്റെ ശരീരത്തിൽ കയറിയ ശേഷം അവന് ബോധം തെളിഞ്ഞപ്പോൾ നിങ്ങളുടെ അടുത്തു വന്നതും നിങ്ങളുമായി

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025