Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

 

അവളിൽ നിന്നും മറുപടി ഒരു നേർത്ത മൂളൽ ആയി അവന് ലഭിച്ചു…

 

“”””ചോദിച്ചു വാങ്ങിയ ശിക്ഷയാണ്….ചേച്ചി ഇനി ഇയാളെ ഓർത്ത് വിഷമിക്കണ്ട… “”””

 

അവൻ അവളുടെ മൂർദ്ധാവിൽ തലോടി കൊണ്ട് പറഞ്ഞു.

 

 

“”””വിഷമം ഇല്ല അച്ചു…ഇയാളെ കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞത് മുതൽ മനസ്സിന് തുടങ്ങിയ അസ്വസ്ഥത ഈ നിമിഷം ആണ് മാറിയത്… ഇപ്പൊ ചേച്ചിക്ക് ഒരു സമാധാനം ഉണ്ട്….””””

 

 

അതും പറഞ്ഞു അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു…

അവന്റെ മാറിൽ അവൾ അഭയം പ്രാപിച്ചു…

 

അവന്റെ സംസ്‍കാരത്തിനയുള്ള കാര്യങ്ങൾ ചെയ്‌ത ശേഷം ആണ് അവർ ഇല്ലിക്കലിലേക്ക് തിരിച്ചത്…

 

 

“””””ചേച്ചി… “”””

 

തിരികെ ഇല്ലിക്കലേക്ക് ഉള്ള യാത്രയിൽ വിജയ് കോ ഡ്രൈവിംഗ് സീറ്റിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന സീതയെ മെല്ലെ വിജയ് വിളിച്ചു.

 

എന്തോ ആലോചിച്ചു ഇരിക്കുന്ന സീത വിജയുടെ ശബ്ദം കേട്ട് ഒരു ഞെട്ടലോടെ അവനെ നോക്കി.

 

 

“”””എന്താ അച്ചു….? “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025