Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

അവരുടെ മുന്നിൽ അവന്റെ പൊയ്മുഖം അഴിഞ്ഞു വീണു….സ്നേഹത്തോടെ മാത്രം അവനെ സ്വീകരിച്ചിരുന്ന ഇല്ലിക്കൽ കുടുംബം അവനെ വെറുത്തു….സീതയുടെ മനസ്സിൽ അരവിന്ദ് എന്ന വിഗ്രഹം തകർന്നു… അവനായി കുറച്ചു നിമിഷം മുന്നെ പൊഴിച്ച കണ്ണുനീരോട് പോലും അവൾക്ക് പുച്ഛം തോന്നി…

 

“”””അല്ല ഈ നാട്ടിൽ വേറെയും സമ്പന്ന കുടുംബം ഇല്ലേ… എന്നിട്ടും എന്തിന് അവൻ… “””””

 

“””നിങ്ങളുടെ കുടുംബം തിരഞ്ഞെടുത്തു എന്നല്ലേ….””””

 

ഗോവിന്ദൻ സംശയത്തോടെ ചോദിച്ചു തുടങ്ങിയതും തിരുമേനി പറഞ്ഞു…

 

“””””അതെ… “”””

 

ശേഖൻ പറഞ്ഞു….

 

“””””ഗോവിന്ദ ഓർക്കുന്നോ ഒരു മോഹനനെയും രേവതിയെയും….”””””

 

തിരുമേനി സ്ഥായി ഭാവത്തിൽ ചോദിച്ചു.

ഗോവിന്ദന് ഒന്നും മനസിലായില്ല….

 

“””””പണ്ട് ഇവിടത്തെ കാര്യസ്ഥൻ ആയിരുന്നു….!”””””

 

തിരുമേനി ഗൗരവത്തിൽ പറഞ്ഞതും പുതുതലമുറ ഒഴികെ ബാക്കി ഉള്ളവർക്ക് എല്ലാം കാര്യം പിടിക്കിട്ടി…

 

“””മോഹൻ….ഇല്ലിക്കൽ കുടുംബത്തിലെ കാര്യസ്ഥൻ ആയിരുന്നു….അയാളുടെ ഭാര്യ ആണ് രേവതി… അവരെ ഇരുവരെയും ഇല്ലിക്കൽക്കാർ സ്വന്തം വീട്ടുകാരെ പോലെയാണ് കണ്ടിരുന്നത്…അവർക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു അവിടെ. പക്ഷെ മോഹൻ ഒരിക്കൽ ഊർമിളയോട് മോശമായി പെരുമാറി…ചെറുപ്പത്തിലേ അതീവസുന്ദരി ആയിരുന്ന ഊർമിളയുടെ ശരീരത്തോട് മോഹനന് അടങ്ങാത്ത കൊതി ആയിരുന്നു… ഒരിക്കൽ അയാൾ ആരും ഇല്ലാത്ത സമയം നോക്കി ഊർമിളയുടെ മുറിയിൽ കയറി… കുളി കഴിഞ്ഞു ഒരു ടർക്കി

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025