Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 2

“എന്ത് പറ്റി ഏട്ടാ….. “

വർഷ ആണ് ചോദിച്ചത്, അടുത്തത് പ്രിയയുടെ ഊഴം ആയിരുന്നു.

“എന്താ അച്ചുവേട്ടാ…… “

“ഒന്നുമില്ല ഞാൻ വെറുതെ കാണിച്ചതാ….. ഇപ്പോൾ മനസിലായില്ലേ ഇവൾക്ക് എന്നോട് സ്നേഹം ഇല്ലെന്നു “

“പോടാ പട്ടി “

വർഷ വിജയെ വിളിച്ചു…

“കഷ്ടം ഉണ്ടട്ടോ അച്ചുവേട്ടാ ഞങ്ങൾ പേടിച്ചു പോയി “

“ഹ….. ഹ….. ഹ “

“കിണിക്കല്ലേ…. നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ ഒന്ന് തൊഴുത്തിട്ട് വരാം. “

വർഷ തൊഴുത് വന്നതിനു ശേഷം മൂന്നുപേരും കൂടി ഇല്ലിക്കലിലേക്ക് മടങ്ങി. വർഷ മുന്നിലും വിജയും പ്രിയയും പിന്നിലും ആയി നടന്നു. പ്രിയ വിജയുടെ കൈയിൽ കോർത്തു പിടിച്ചു അവന്റെ തോളിൽ ചാരി വയൽവരമ്പിലൂടെ നടന്നു….

ഉച്ചകഴിഞ്ഞു വിജയും പ്രിയയും വിജയുടെ അമ്മവീട്ടിലും ചെറിയമ്മയുടെ(ഇന്ദു ) വീട്ടിലും വിരുന്നു പോയി രാത്രിയോടെ തിരിച്ചും ഇല്ലിക്കലിൽ എത്തി. രാത്രി അത്താഴം കഴിഞ്ഞു വിജയ് റൂമിലേക്ക് പോയി കുറച്ചു കഴിഞ്ഞു പ്രിയ ഒരു ഗ്ലാസ്‌ പാലുമായി റൂമിലേക്ക് വന്നു. ഒരു നീല സാരിയും ബ്ലൗസും ആയിരുന്നു അവളുടെ വേഷം, വിജയ് ഒരു ട്രാക്‌സ്യൂയിട്ടും ടീഷർട്ടും.

അവൾ പാൽ ഗ്ലാസ്‌ അവന് നേരെ നീട്ടി.

“അതെ ഇന്ന് ആദ്യം അച്ചുവേട്ടൻ കുടിക്ക് “

“അത് എന്താ നീ കുടിച്ചാൽ “

“ഇന്നലെ നമ്മുടെ ആദ്യ രാത്രി അല്ലായിരുന്നു എന്ന് അല്ലെ അച്ചേട്ടൻ പറഞ്ഞത് ഭാര്യയുടെയും ഭർത്താവിന്റെയും ശരീരവും മനസും ആദ്യമായി ഒരുപോലെ ഒരേ സമയം കൈമാറുന്ന രാത്രി അല്ലെ ആദ്യ രാത്രി….. അപ്പോൾ നമ്മുടെ മനസ്സ് നമ്മൾ കൈമാറി ഇനി…… “

അവൾ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് അവന് മുന്നിൽ കവിളിലെ നുണകുഴികൾ പ്രദർശിപ്പിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

അവൻ ഒന്നും മിണ്ടാതെ അവളെ പിടിച്ചു അവനരികിൽ ഇരുത്തി ശേഷം അവളിൽ നിന്നും ഗ്ലാസ്‌ വാങ്ങി പാതി കുടിച്ചു ബാക്കി അവൾക്ക് നേരെ നീട്ടി ബാക്കി പകുതി അവളും കുടിച്ചു ഗ്ലാസ്‌ മേശപ്പുറത്തു വെച്ചു.

“അല്ല എന്റെ ശ്രീമതിക്ക് ആദ്യ രാത്രിയെ കുറിച്ചെന്തറിയാം ഞാൻ ഉദേശിച്ചത്‌……. മറ്റേ കാര്യം ആണ് “

അവൻ ഒരു കുസൃതി ചിരിയോടെ അവളോട്‌ ചോദിച്ചു.

“എനിക്ക് വലുതായി ഒന്നും അറിയില്ല അറിയാവുന്നത് പറയാം “

“ശരി പറ “

“അത്….. ഞാൻ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025