Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 7

“””മ്മ്…. “”

പത്മാവതി ഒന്ന് അമർത്തി മൂളി….

ശേഷം ഗോവിന്ദനും ശേഖരനും അമ്മയുടെ മുറിവിട്ട് ഇറങ്ങി തങ്ങളുടെ മുറിയിലേക്ക് പോയി…

“””എന്ത് പറ്റി ഇന്ദു “”

ചാരിയ വാതൽ തുറന്നു കൊണ്ട് ശേഖരൻ ചോദിച്ചു…

“””ഒന്നുല്ല ശേഖരേട്ട…. ചെറിയ ഒരു തലവേദന… ‘”

കട്ടിലിന്റെ ക്രസയിലേക്ക് ചാരി ഇരിന്നു ഇന്ദു പറഞ്ഞു…. ശേഖരൻ അവളുടെ നെറ്റിയിൽ തൊട്ട് ചൂട് നോക്കി…

അവൾ ഒരു ചിരിയോടെ അവനെ നോക്കി….

———————————–

“”നമ്മൾ എങ്ങോട്ടാ പോന്നത് “”

കാറിന്റെ പിന്നിൽ ഇരുന്നു കൊണ്ട് വർഷ ചോദിച്ചു….

വിജയ് ഒന്നും മിണ്ടാതെ കാർ ഡ്രൈവ് ചെയ്‌തു കൊണ്ടിരിന്നു….. അവർ അന്നേരം സിറ്റിയിൽ എത്തിയിരുന്നു…

“””അച്ചേട്ടാ നമ്മൾ എങ്ങോട്ടാ ഈ പോണേ “””

പ്രിയ വിജയെ നോക്കി ചോദിച്ചു….

“””ഒന്ന് മിണ്ടാതെ ഇരിക്കോ രണ്ടും കയറിയപ്പോ തൊട്ട് തുടങ്ങിയതാ…. “””

വിജയ് ഒരു ജീവൽറിയുടെ മുന്നിൽ വണ്ടി നിർത്തി….

“””ഇന്ന് പിറന്നാളിന് അമ്മക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ…. പിന്നെ നമുക്ക്‌ ഒരു കേക്ക് വാങ്ങാം…. ഇന്ന് നമുക്ക്‌ അടിച്ചു പൊളിക്കാം “””

വിജയ് കാർ സൈഡ് ഒതുക്കി രണ്ടുപേരോടുമായി ചോദിച്ചു….

“”അത് കൊള്ളാം…. അപ്പൊ ഇതായിരുന്നു മനസിൽ “”

പ്രിയ വിജയെ നോക്കി ചിരിയോടെ ചോദിച്ചു….അവൻ അവളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി….

“”എന്നാ ബാ മക്കളെ… “”

അതും പറഞ്ഞു അവൾ ജീവൽറിയുടെ അകത്തേക്ക് കയറി ഉർമിളക്ക് ഒരു മാല വാങ്ങി… പിന്നെ അല്ലറചില്ലറ പർച്ചേസും നടത്തി അവർ ഇല്ലിക്കലിലേക്ക് മടങ്ങി…..

അവരുടെ കാർ തറവാടിന്റെ മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ കണ്ടു അച്ചന്റെ ബെൻസ്…..

“””അച്ഛനും ചെറിയച്ഛനും വന്നു എന്ന് തോന്നുന്നു… “””

വിജയ് കാർ നിർത്തി കൊണ്ട് പറഞ്ഞു…..

പ്രിയ വിജയെ നോക്കിയ ശേഷം തിരിഞ്ഞു വർഷയെ നോക്കി….

അവർ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി… മേടിച്ച സാധനങ്ങളുമായി അകത്തേക്ക് കയറി….

അകത്തു സോഫയിൽ ഇരുന്നു പിറന്നാൾ പായസം കുടിക്കുകയാണ് ഗോവിന്ദനും പത്മാവതിയും ശേഖരനും…. അവർക്ക് അരികിൽ ഉർമിളയും ഇന്ദുവും ഉണ്ട്….

“””അച്ഛെനും ചെറിയച്ഛനും എപ്പോ വന്നു “””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025