ഇരുവരും സ്നേഹത്തോടെ നോക്കി നിന്നു….പ്രിയ അവന്റെ മാറിലേക്ക് മുഖം അമർത്തി അവന്റെ മാറിൽ അധരങ്ങൾ അമർത്തി മുദ്രവെച്ചു.
“”””ഒറങ്ങണ്ടേ…?””””
അവനെ കെട്ടിപിടിച്ചു കൊണ്ട് അവൾ മുഖം ഉയർത്തി അവനോട് ചോദിച്ചു.
“””””വാ… “”””
വിജയും പ്രിയയും ബെഡിലേക്ക് ഇരുന്നു ശേഷം വിജയ് കല്യാണിയെ തന്റെ മാറിലേക്ക് എടുത്തു കിടത്തി….പ്രിയ അവന്റെ കൈയിൽ തലവെച്ചു കല്യാണിയുടെ മുകളിലൂടെ കൈകൊണ്ട് ചുറ്റിപ്പിടിച്ചു കിടന്നു….
“””””അച്ചേട്ടാ….”””
അവൾ നേർത്ത ശബ്ദത്തിൽ അവനെ വിളിച്ചു.
“”””ങ്ങും….എന്താടാ…?””””
അവനെ അതെ രീതിയിൽ ചോദിച്ചു..
“”””ഐ ലവ് യൂ അച്ചുസേ… “””” അതും പറഞ്ഞു അവൾ അവന്റെ കവിളിൽ ചുംബിച്ചു….
“”””ലവ് യൂ ടി… വാവച്ചി… “”””
അവളുടെ ചുണ്ടിൽ മുത്തി അവനും അവളോട് പറഞ്ഞു…
“”””ശ്രീക്കുട്ടി….”””””
അല്പനിമിഷം കഴിഞ്ഞതും വിജയ് മെല്ലെ വിളിച്ചു.
