Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 1

“അമ്മേ……. അഹ്….. “

അവൾ ആ മിഴികൾ കൂമ്പിയടച്ചു കൊണ്ട് മെല്ലെ കരയാൻ തുടങ്ങി. ഞാൻ അവളുടെ നെറ്റിയിൽ തലോടി കൊണ്ട് അവളുടെ നെറ്റിത്തടത്തിൽ എന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു. അവൾ മെല്ലെ മിഴികൾ തുറന്നു. എന്നെ നോക്കി നേരെ അവിൽ ഉണ്ടായിരുന്നു ആ ചിരി എനിക്ക് സമ്മാനിച്ചു. ഞാൻ മെല്ലെ എന്റെ അരക്കെട്ട് ചലിപ്പിച്ചു. അവളിൽ പല ഭാവങ്ങൾ മിന്നിമാഞ്ഞു. ഞാൻ മെല്ലെ വേഗത കൂട്ടി…… പെട്ടന്ന് അവൾ എന്നെ വരിഞ്ഞു മുറുക്കി. അവൾ രതിമൂർച്ഛയിൽ എത്തി എന്ന് എനിക്ക് മനസിലായി. എനിക്കും അധികനേരം പിടിച്ചു നിൽക്കാനായില്ല എന്റെ കുട്ടൻ ഏതു നേരം വേണമെങ്കിലും അവളുടെ മദനച്ചെപ്പിൽ പാലഭിഷേകം നടത്താം…

“സർ……… സ്റ്റാൻഡ് എത്തി……… “

കോണ്ടുക്ടറുടെ വിളിയാണ് അവനെ ആ അഗാധമായ നിദ്രയിൽ നിന്നും പുറത്തു കൊണ്ട് വന്നത് .

മിഴികൾ തുറന്ന അവനിൽ ഒരു അന്താളിപ്പ് ചേക്കേറി. താൻ സ്വപ്നം കണ്ടതാണ് എന്ന് തിരിച്ചറിയാൻ അവന് കുറച്ചു സമയം വേണ്ടി വന്നു. പക്ഷെ ആ സ്വപ്നം സത്യം ആവണേ എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.

“സാർ… “

കണ്ടക്ടറുടെ വിളിയാണ് അവനെ സ്വബോധത്തിലേക്ക് എത്തിച്ചത്. അവൻ തന്റെ ബാഗും എടുത്തു ബസ്സിൽ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയ അവൻ അച്ഛന്റെ കാറിന്റെ അരികിലേക്ക് നടന്നു. അവൻ കാറിൽ കയറി ഡ്രൈവർ കാർ മുന്നോട്ട് എടുത്തു……

ആയിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു. ആരാണവൾ…. എന്ത് ഭംഗി ആണ് അവളെ കാണാൻ….. ഓരോന്ന് ആലോചിച്ചു അവൻ വീട് എത്തി.

കാറിൽ നിന്നും ഇറങ്ങിയ അവൻ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു എല്ലാവരും. അവനെ കണ്ടപ്പോൾ തന്നെ അമ്മ ഊർമിള അവന്റെ അടുത്തേക്ക് ഓടിയെത്തി. പിന്നാലെ ചെറിയമ്മയും.

“അച്ചൂട്ടാ…… “

എന്നും വിളിച്ചു ഊർമിള അവനെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു.

എല്ലാവരും അവനെയും കൂട്ടി അകത്തേക്ക് കയറി.

“അച്ചു മോൻ പോയി കുളിച്ചു വരൂ ചെറിയമ്മ കഴിക്കാൻ എടുക്കാം “

“ശരി ചെറിയമ്മേ…. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025