Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 1

പെട്ടന്ന് ആണ് ദീപങ്ങളുടെ വെളിച്ചത്തിൽ അവൻ അവളുടെ മുഖം വക്തമായി കണ്ടത്…..
അവളുടെ ആ വെള്ളാരം മിഴികൾ അവനു ദൃശ്യമായത്.

അതെ ഇത് അവൾ തന്നെ ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടത്…. എന്റെ ഭാര്യ…… ഇന്നലെ സ്വപ്നത്തിൽ കണ്ടത് പോലെ തന്നെ എന്ത് ഭംഗി ആണ് അവളെ കാണാൻ.

“ഏട്ടാ…. ഇത് എന്ത് നോക്കി നിൽകുവാ “

ആ സൗന്ദര്യത്തിൽ ലയിച്ചു നിന്ന അവൻ പെട്ടന്ന് ഞെട്ടി ഉണർന്നു ചുറ്റും നോക്കി.

“ഇല്ല അവളെ കാണുന്നില്ല….
എവിടെ പോയി “

“ഏട്ടൻ എന്താ നോക്കുന്നെ “

“വർഷേ എനിക്ക് ആ കുട്ടിയെ കാണണം “

“ഏത് കുട്ടി “

“എടി നമ്മൾ നേരത്തെ കണ്ട കുട്ടി “

“ഏട്ടൻ ഒന്ന് വന്നേ ദേ സീതേച്ചി വന്നട്ടുണ്ട്, എല്ലാവരും അവിടെ ഉണ്ട് നമ്മുക്ക് അവരുടെ അടുത്തേക്ക് പോകാം “

അവന്റെ കൈ പിടിച്ചു വലിച്ചു നടന്നു കൊണ്ട് അവൾ പറഞ്ഞു. ഓരോ അടി വെക്കുമ്പോഴും അവന്റെ മുൻപിൽ ആ മുഖം ആയിരുന്നു.

“എന്നാലും ആരാണ് അത്… ഇനി എനിക്ക് തോന്നിയതാണോ അല്ലകിൽ ഞാൻ ഇന്നലെ കണ്ട സ്വപ്നം പോലെ ഇപ്പോൾ ഒരു സ്വപ്നം കണ്ടതാണോ…… “

വീണ്ടും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മനസ്സിലേന്തി അവൻ അവളുടെ പിന്നാലെ നടന്നു.

തുടരും………….

അഭിപ്രായങ്ങൾ അറിയിക്കുക… കഥ ഇഷ്ടപെട്ടില്ലകിൽ അതും….

സ്വന്തം
രാജനുണയൻ.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025