Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 1

“എനിക്ക് എന്റെ കുട്ടിയുടെ ഭാവി ആണ് വലുത്. എന്റെ കുട്ടിയുടെ ജീവിതം നന്നായിരിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്. എല്ലാം തിരുമേനി പറയുന്നത് പോലെ അനുസരിച്ചോളാം “

തിരുമേനിയുടെ മുഖം വിടർന്നു. അദ്ദേഹം ഗോവിന്ദന്റെ ചുമലിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

“എല്ലാം നല്ലതിന് “

അപ്പോഴും അവിടെയുള്ളവരുടെ ഉള്ളിൽ കടലിലെ തിരകൾ പോലെ ചോദ്യങ്ങൾ അലയടിച്ചുകൊണ്ടിരുന്നു. അവരുടെ ഉള്ളം കാർമേഘം ചേക്കേറിയ ആകാശം പോലെ ഇരുണ്ടതായി.

ഇതേ സമയം ബാംഗ്ലൂരിൽ……

ഒരു മദന സുന്ദരിയുടെ നക്ന മാറിൽ തലവെച്ചു കിടക്കുന്ന വിജയ്. അവർ ഒരു പുതപ്പിനടിയിൽ പൂർണ നക്നരായി പരസ്പരം വാരിപ്പുണർന്നു കിടക്കുകയായിരുന്നു.

“വിജയ് ഒന്ന് എഴുനേല്ക്ക്…… ദേ സമയം ഒരുപാട് വൈകി….. “

“ഹ കുറച്ചു നേരം കൂടിടോ “

അവളുടെ മാറിൽ നിന്നും തല തലയിണയിലേക്ക് ചായിച്ചുകൊണ്ട് അവൻ പതിയെ പറഞ്ഞു.

അവൾ അവന്റെ മുടിഴികിൽ തലോടിക്കൊണ്ട് അവനെ ഇറുക്കി പുണർന്നു.

“അതെ എനിക്ക് പോകണം ഒന്ന് എഴുനേക്കന്നെ “

അവൾ അവന്റെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു. അവൻ അവന്റെ കരിനീല മിഴികൾ തുറന്ന് കൊണ്ട് അവളുടെ അധരങ്ങളെ വിഴുങ്ങി ഒപ്പം അവളെ ഇറുക്കി കെട്ടിപിടിച്ചു. അവർ പരസ്പരം അധര നുകരണം തുടർന്നു. അതെ സമയം അവളുടെ കൈകൾ അവന്റെ പുറത്തെ മൃദുവായി തലോടിക്കൊണ്ടിരുന്നു. നീണ്ട നേരത്തെ ചുംബനത്തിനൊടുവിൽ അവർ വേർപിരിഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025