Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപ്പുവിന്റെ പെണ്ണുങ്ങള്‍

 

“എന്റളിയാ..അവളുടെ ഒരു മുല ഒരു കൈയില്‍ ഒതുങ്ങില്ല..ഇന്നലെ രാത്രി ഏഴോ എട്ടോ വാണം വിട്ടു അവളെ ഓര്‍ത്ത്..” റഫീക്ക് വികാരാധീനനായി പറഞ്ഞു.

 

“ഭാഗ്യവാന്‍..” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അവന്‍ വേറെയും ചില കഥകള്‍ എന്നോട് പറഞ്ഞു. അവന്റെ കത്തി ഏറെക്കുറെ തീര്‍ന്നപ്പോള്‍ ഞാന്‍ എന്റെ വിഷയം എങ്ങനെ അവതരിപ്പിക്കാം എന്നൊരു ഏകദേശ ധാരണയില്‍ എത്തിയിരുന്നു.

 

“എടാ അളിയാ ഒരു സംശയം ചോദിക്കട്ടെ..ഇത് എന്റെയൊരു കൂട്ടുകാരന്‍ പറഞ്ഞ കാര്യമാ.സത്യമാണോ എന്നറിയില്ല..” ഞാന്‍ മുഖവുരയോടെ തുടങ്ങി.

 

“എന്ത് സംശയം? ഏതു കൂട്ടുകാരന്റെ കാര്യമാ നീ പറയുനത്..”

 

“എന്റെ കൂടെ എട്ടില്‍ പഠിച്ച ഫിലിപ്പിനെ അറിയുമോ നീ? അവന്‍ എട്ടില്‍ ഏഴു കൊല്ലം പഠിച്ച് പഠനം നിര്‍ത്തിയ ആളാണ്..” ഞാന്‍ നല്ല കല്ലുവച്ച നുണ തട്ടിവിട്ടു.

 

“ഫിലിപ്പ്..പേര് കേട്ടിട്ടുണ്ട്..പക്ഷെ ആളെ ഓര്‍മ്മ വരുന്നില്ല..”

 

“അവനെ രണ്ടു ദിവസം മുന്‍പ് ഞാന്‍ കണ്ടിരുന്നു..ഒരു കുടുക്കില്‍ പെട്ട് ആകെ ടെന്‍ഷനില്‍ ആയിരുന്നു അവന്‍..”

 

“ഓഹോ..എന്ത് കുടുക്കിലാ അവന്‍ പെട്ടത്?”

 

“സംഗതി പെണ്ണ് കേസ് തന്നെ..അയലത്തെ ഒരു ചേച്ചിക്ക് രാത്രി കൂട്ട് കിടക്കാന്‍ അവനെ അവര്‍ വിളിച്ചു..അവരുടെ ഭര്‍ത്താവ് പട്ടാളത്തിലോ മറ്റോ ആണ്.”

 

റഫീക്കിന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു. സൂക്ഷിച്ചു വേണം ഈ തെണ്ടിയോടു സംസാരിക്കാന്‍. വരികള്‍ക്ക് ഇടയിലൂടെ പലതും ഊഹിക്കുന്നവന്‍ ആണ് ഇവന്‍; ഞാന്‍ ഓര്‍ത്തു.

 

“ഹോ..അവന്റെ ഒടുക്കത്തെ ഭാഗ്യം..എത്ര വയസുണ്ട് അവര്‍ക്ക്? കാണാന്‍ എങ്ങനെ?” അവന്‍ ആക്രാന്തത്തോടെ ചോദിച്ചു.

 

“പ്രായം മുപ്പതോ മറ്റോ ആണ്..കാണാന്‍ നല്ലൊരു ചരക്കാണെന്നാണ് പറഞ്ഞത്..”

 

“എന്നിട്ട്?”

 

“രാത്രി അവര്‍ അവനെ പിടിച്ചു ചെയ്യിച്ചത്രേ..എനിക്ക് പക്ഷെ അത് അത്ര വിശ്വാസമായി തോന്നിയില്ല..കൂട്ടുകിടക്കാന്‍ വിളിച്ച അന്ന് തന്നെ അങ്ങനെ ചെയ്യുമോ..”

 

“പിന്നെന്താടാ ചെയ്‌താല്‍? ഈ പെണ്ണുങ്ങടെ സ്വഭാവം നിനക്ക് അറിഞ്ഞുകൂടാഞ്ഞിട്ടാ.. ചാന്‍സ് കിട്ടിയാല്‍ അവളുമാര് എപ്പോള്‍ വേണേലും ചെയ്യും ..പറ.എന്നിട്ട് എന്ത് പറ്റി?” ആക്രാന്തത്തോടെ അവന്‍ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025