Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപ്പുവിന്റെ പെണ്ണുങ്ങള്‍

 

ഞാന്‍ ചിരിച്ചു.

 

 

“എന്തായാലും അവന്റെ ഭാഗ്യം അല്ലെ..” ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. അവന്‍ മൂളി.

 

“എടാ നീ നിന്റെ വീണ ആന്റിയെ കാണാന്‍ പോയോ?” പെട്ടെന്ന്‍ അവന്‍ ചോദിച്ചു. ആന്റിയുടെ പേര് കേട്ടപ്പോള്‍ എന്റെ ചങ്കിടിപ്പ് കൂടി.

 

“ഇല്ല..എന്താ”

 

“നിന്നെപ്പോലെ ഒരു മണ്ണുണ്ണി..എടാ കോപ്പേ നിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നിരിക്കണം..ഹോ..എന്തൊരു ഉരുപ്പടിയാ റബ്ബേ അവള്‍..അവളിടുന്ന ചെരുപ്പ് എങ്കിലും ഒന്ന് നക്കാന്‍ കിട്ടിയെങ്കില്‍…..”

 

“പോടാ..എന്റെ ആന്റിയാ..നിനക്ക് പ്രാന്താണോ..”

 

“നിനക്ക് അറിയാമോ..എന്റെ അങ്കിളും അവളുടെ ഭര്‍ത്താവും ഒരേ കമ്പനിയിലാ ജോലി..താമസവും ഒരുമിച്ചാണ്…”

 

“ആണോ..” എനിക്ക് അത് പുതിയ അറിവായിരുന്നു. മുന്‍പൊരിക്കലും അവന്‍ എന്നോട് അത് പറഞ്ഞിരുന്നില്ല.

 

“അതേ..അയാള്‍ അവിടെ കാട്ടിക്കൂട്ടുന്ന കാര്യമൊക്കെ അങ്കിള്‍ എന്റെ വാപ്പയോടു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്..എല്ലാ വ്യാഴാഴ്ചയും അയാള്‍ ബാറില്‍ പോകുമത്രേ..അവിടെ അയാള്‍ക്ക് സ്ഥിരം ചില കുറ്റികള്‍ ഉണ്ട്..റഷ്യക്കാരി പെണ്ണുങ്ങള്‍ അയാള്‍ക്ക് വലിയ വീക്ക്നെസ്സ് ആണെന്നാണ് അങ്കിള്‍ പറയുന്നത്.. ഇങ്ങനെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നവന്റെ ഭാര്യമാരെ നമ്മളും പിടിച്ചു പണിയണം…ഇവര്‍ അറിയുന്നില്ലല്ലോ ഭര്‍ത്താവിന്റെ കൊണം…”

 

അതുകേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു സ്ഫോടനം നടന്നത് ഞാനറിഞ്ഞു.

 

“നേരാണോ നീ പറയുന്നത്?” അവന്‍ പറഞ്ഞത് വിശ്വസിക്കാനാകാതെ ഞാന്‍ ചോദിച്ചു..

 

“ഞാനെന്തിനാ കള്ളം പറയുന്നത്..ഇത്ര സുന്ദരിയായ, കണ്ടാല്‍ കൊതി തോന്നുന്ന ഭാര്യ ഉള്ളവന്‍ ചെയ്യുന്ന പണി ഇതാണ്..അപ്പഴാ നീ തത്വം പറഞ്ഞ് ഉള്ള അവസരം കളഞ്ഞു കുളിക്കുന്നത്..അതിന്റെ വിഷമം കൊണ്ട് പറഞ്ഞുപോയതാ”

 

എന്റെ മനസ്‌ തുള്ളിച്ചാടി. ഹും..കണ്ട വെടികളുടെ പിന്നാലെ പോകുന്ന അമ്മാവനെ വഞ്ചിച്ചു എന്ന് പറഞ്ഞാണ് ആന്റി തന്നോട് ദേഷ്യപ്പെട്ടത്. ഈ വിവരം ആന്റി അറിഞ്ഞാല്‍ അപ്പോള്‍ തീരും എല്ലാ വിഷമോം. റഫീക്കിനെ കെട്ടിപ്പിടിച്ചു ചുംബിക്കണം എന്നെനിക്ക് തോന്നി. ഇവനെ കാണാന്‍ തോന്നിയത് എത്ര നന്നായി! അല്ലെങ്കില്‍ ഇതൊന്നും താന്‍ അറിയില്ലായിരുന്നു.

 

“നീ ശ്രമിച്ചാല്‍ അവളെ കിട്ടും. എനിക്കറിയാം…നല്ല ഫസ്റ്റ് ക്ലാസ് കഴപ്പിയാ അവള്‍. ആ ചന്തികളുടെ കയറിയിറക്കം കണ്ടിട്ടില്ലേ നീ..അവള്‍ക്ക് എത്ര പണ്ണിയാലും തികയില്ല.. അയാള്‍ അവിടെ സുഖിക്കുമ്പോള്‍ ഇവള്‍ ഇവിടേം സുഖിക്കട്ടടാ.. എന്തിനാ ആ പ്രാന്ത് പിടിപ്പിക്കുന്ന സൌന്ദര്യം വേസ്റ്റ് ആക്കി കളയുന്നത്” റഫീക്ക് ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025