Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപ്പുവിന്റെ പെണ്ണുങ്ങള്‍

 

“എന്നാലും അമ്മാവന്‍..എനിക്ക് വിശ്വസിക്കാന്‍ തോന്നുന്നില്ല..”

 

“കുമ്മാവന്‍..എന്റെ അങ്കിള്‍ കള്ളം പറയില്ല..അതും വാപ്പയോട്…നീ വേണേല്‍ വിശ്വസിച്ചാല്‍ മതി..”

 

ഞങ്ങള്‍ ചുറ്റിക്കറങ്ങി പലതും സംസാരിച്ചു തിരികെ അവന്റെ വീട്ടിലെത്തി. സമയം പന്ത്രണ്ടായിരുന്നു. ഞാന്‍ പോകാനായി സൈക്കിള്‍ എടുത്തു.

 

“എടാ ഉമ്മയോടും ഇത്തയോടും പറഞ്ഞിട്ടു പോ..” റഫീക്ക് ഓര്‍മ്മിപ്പിച്ചു. ഞങ്ങളുടെ ശബ്ദം കേട്ട് അവന്റെ ഉമ്മയും ഇത്തയും ഇറങ്ങി വന്നു.

 

“അപ്പു പോവ്വാണോ? ചോറ് ഉണ്ടിട്ടു പോടാ” ഉമ്മ എന്നെ നോക്കി പറഞ്ഞു.

 

“വേണ്ടുമ്മാ..വീട്ടില്‍ പറയാതെയാ വന്നത്..” ഞാന്‍ ഉമ്മയുടെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് പറഞ്ഞു.

 

“ഓ..ഓന്‍ ബല്യ ആളായി..ഒന്ന് പോടാ ചെക്കാ..” ഇത്ത കപട ദേഷ്യത്തോടെ പറഞ്ഞു.

 

“ഞാന്‍ പിന്നൊരിക്കല്‍ വരാം ഇത്താ..വീട്ടില്‍ പറയാതെ വന്നോണ്ടാ..”

 

“ശരി ശരി.. ഇനി വരുമ്പോള്‍ പറഞ്ഞിട്ടേ വരാവു..”

 

“ശരി..” ഞാന്‍ സൈക്കിളുമായി തിരിഞ്ഞു. റഫീക്ക് എന്റെ കൂടെ കുറെ ദൂരം വന്നു. പിന്നെ ഞാന്‍ ആന്റിയുടെ വീട്ടിലേക്ക് തിരിച്ചു. ഇങ്ങോട്ട് വന്നപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഭാരം മൊത്തം റഫീക്ക് നീക്കിക്കളഞ്ഞിരുന്നു. ആന്റിയെ നേരിടാന്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു ധൈര്യം കൈവന്നുകഴിഞ്ഞിരുന്നു.

 

ഞാന്‍ സൈക്കിള്‍ വച്ചിട്ട് മുന്‍വാതില്‍ വഴി ഉള്ളില്‍ കയറി. ആന്റി ബെഡ്റൂമില്‍ എന്തോ വായിച്ചുകൊണ്ട് കട്ടിലില്‍ കിടക്കുകയാണ്. വാതിലിനു നേരെ തല വച്ച് മലര്‍ന്നു കിടന്നിരുന്ന ആന്റിയുടെ മുലകള്‍ മുക്കാലും ചുരിദാറിന്റെ ഉള്ളില്‍ പുറത്തേക്ക് തള്ളിയിരുന്നു. ഞാന്‍ പരവേശത്തോടെ അതിലേക്ക് നോക്കി. പിന്നെ എന്റെ മുറിയിലേക്ക് നടന്നു. ഞാന്‍ ചെന്നു വേഷം മാറി ബര്‍മുഡ ധരിച്ചു. കുറെ നേരം ഞാന്‍ മുറിയില്‍ത്തന്നെ ഇരുന്നു പലതും ചിന്തിച്ചു. റഷ്യക്കാരികളെ പണിയാന്‍ പോകുന്ന അമ്മാവന്‍! ഹും..അമ്മാവന്‍ വെറും പാവമാണ് എന്നാണ് അമ്മ പറയാറുള്ളത്. ഇതുപോലെ ഓരോരുത്തരില്‍ നിന്നാണ് പലരുടെയും തനിനിറം അറിയുക. അയാള്‍ക്ക് വേണ്ടിയാണ് ഈ ആന്റി തന്നോട് ദേഷ്യപ്പെട്ടു കിടക്കുന്നത്. നേരെ ചെന്ന് ആന്റിയോട്‌ എല്ലാം പറഞ്ഞാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അത് മണ്ടത്തരം ആയിപ്പോകും; ഇപ്പോള്‍ താന്‍ എന്ത് പറഞ്ഞാലും ആന്റി വിശ്വസിക്കില്ല. ആന്റിയുമായി അടുക്കാന്‍ താന്‍ കള്ളം പറയുകയാണെന്നേ കരുതൂ. മാത്രമല്ല, താന്‍ പറയുന്നത് കേള്‍ക്കാന്‍ ആന്റി തയാറാകണം എന്നുമില്ല. ഹും..വരട്ടെ..അവസരം വരും; അപ്പോള്‍ പറയാം. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025