Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിനാട്ടിൽ ആ സുന്ദരി

മൊത്തം 80 ലക്ഷം രൂപയാണ്. രുദ്ര 40 ലക്ഷം മുടക്കി. ഇനി എന്തെങ്കിലും ഇല്ലാതെ മുന്നോട്ടു പോകാനാവില്ല.

ഞാൻ പാർട്ണറായാലോ? ഞാൻ വെറുതെ ചോദിച്ചതാണ്.

അവൾടെ മുഖം സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നൊരു കൊച്ചു കുട്ടിയുടേതു പോലെയായി.

ആർ യൂ സീരിയസ്.. അവൾക്ക് വിശ്വസിക്കാനായില്ല എന്ന് തോന്നുന്നു

അതെ. 40 ലക്ഷം ഞാൻ മുടക്കാം. എനിക്കു എന്തെങ്കിലും ഒരു വരുമാനവുമാവുമല്ലോ. 40 ലക്ഷം എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്റെ ശമ്പളം കാണിച്ചാൽ അതിന്റെ 5 ഇരട്ടി എങ്കിലും ലോൺ കിട്ടും.

യെസ്, ഞാൻ തീരുമാനിച്ചിരുന്നു. ഈ തങ്കക്കുടത്തിനെ കുറേ കാലം കൂടി കാണാമല്ലോ.

താഴെ വന്നു നിന്ന അവളുടെ മകനെ അവൾ വാരിയെടുത്തു പുണർന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയിരുന്നു അപ്പോൾ.

വൈകീട്ട് സംസാരിക്കാം. ഞാൻ വരുമ്പോൾ 10 ആവും നിങ്ങൾ ഉറങ്ങരുത്.

ഉറങ്ങുകയോ, എങ്ങനെ, ഞങ്ങളുടെ ജീവിതത്തിലെ വളരെ സുപ്രധാനമായ സന്ദർഭമല്ലേ ഇത്, ഞങ്ങൾ കിടന്നുറങ്ങിയാൽ പിന്നെ എന്താ ഉള്ളത്. അവൾ കണ്ണുനീരു സാരിത്തലപ്പു കൊണ്ട് തുടച്ചു.

അതു തുടക്കാനായി എന്റെ കൈ നീളുന്നത് അവൾ കണ്ടു എന്നു തോന്നുന്നു.

അപ്പോൾ ഇനി പോകുന്നില്ലല്ലോ അല്ലേ?

എവിടെ?

അല്ല. ഏതൊ ബന്ധുവിന്റെ വീട്ടിൽ പോണൂന്നല്ലേ പറഞ്ഞത്.

ങാ. അതു ശരിയാണല്ലോ. ഇനി അതു വേണ്ട. ഞാൻ ഡ്രസ്സു മാറി വരാം.

എന്നു പറയുകയും അവൾ സാരി അഴിക്കാൻ തുടങ്ങുകയും ഒരു മിച്ചായിരുന്നു. അപ്പോഴാണ് ഞാന് മുന്നിൽൢകുന്നു എന്ന ഓർമ്മ അവൾക്ക് വന്നത്. പെട്ടന്ന് സാരി തിരികെയിട്ടശേഷം അവൾ മകനേയും കൂട്ടി മുറിയിലേക്ക് പോയി.

ഞാൻ ഒരു നിമിഷം കോരിത്തരിച്ചു പോയിരുന്നു. ഊണുകഴിക്കാൻ വിളിച്ചിട്ട് ഇല്ല എന്നു പറഞ്ഞപോലെയായി എന്റെ അവസ്ഥ. എനിക്ക് സഹിക്കാൻ പറ്റാതെ ഞാൻ വാതിലിന്റെ താക്കോൽ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കാൻ തീരുമാനിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025