Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിനാട്ടിൽ ആ സുന്ദരി

വൈകാതെ ഞാനും ജ്യോതിയും തമ്മിൽ നല്ല അടുപ്പമായി. ഞാൻ റൂമിന്റെ ലോക്ക് ഇടാറില്ല. രാവിലെ കതകു തട്ടുന്ന പരിപാടിയും അവൾ ഉപേക്ഷിച്ചു, പകരം റൂമിൽ വന്ന് കാപ്പി മേശമേൽ വച്ച് എന്നെ ഉണർത്തി ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ പോകാറുള്ളൂ. ചില ദിവസം എന്റെ കുലച്ചു നിൽകുന്ന മനുക്കുട്ടനെ കണ്ട അവൾ കളിയാക്കാറുമുണ്ട്. അവൾ പറയും

“ആണുങ്ങൾ എണീക്കുന്നത് ഇങ്ങനെയാണ്. പെണ്ണുങ്ങൾ എണീക്കുന്നത് കോട്ടുവായിട്ടും. രണ്ടും തമ്മിൽ എന്തോ ബന്ധമില്ലേ? ” അവൾ ഉദ്ദേശിച്ചത് എന്താണെന്നു എനിക്ക് ആദ്യമേ മനസ്സിലായെങ്കിലും അവളോട് തിരിച്ചു ഒന്നും പറയാനായി ധൈര്യം എനിക്കില്ലായിരുന്നു. എന്റെ കാപ്പി കുടി ഒക്കെ കഴിഞ്ഞു ഞാനും അവൾടെ ഒപ്പം അടുക്കളയിൽ അല്പ നേരം ചിലവഴിക്കുമായിരുന്നു. മകൻ ആദിത്യയും എന്നോട് നന്നായി അടുത്തു. എന്റൊപ്പം കമ്പ്യൂട്ടർ കളിക്കാൻ അവൻ വരും. ഞാൻ അവനെ എന്റെ ലാപ് ടോപ്പ് എല്പിച്ചു ജ്യോതിയെ വായ് നോക്കാൻ ചെല്ലും. അവൾ രാവിലെ കുളിക്കാത്ത ദിവസം അവളുടെ വിയർപ്പിന്റെ ഗന്ധം പിടിക്കാൻ എനിക്കിഷ്ടമായിരുന്നു. എന്തെങ്കിലും കൊച്ചു വർത്താനം പറഞ്ഞുകൊണ്ട് ഞാൻ അടുത്തു ചെല്ലും. അവൾ ചിലപ്പോൾ കൈ ഒന്നു പൊക്കിയാൽ ഞാൻ ആഞ്ഞു വലിക്കും എന്നിട്ട് പറയും

“നീ എന്നെ മയക്കിയല്ലോ പൊന്നെ” എന്ന്. ഒരു പരസ്യത്തിലെ വാചകങ്ങളായിരുന്നു അത്.

ഞാൻ മയക്കുകയേ ഒള്ളു, രുദ്രേഷ് ചിലപ്പോ കൊന്നു കളയും.

എന്തായാലും എന്റെ മനസ്സിലെ ഉദ്ദേശ്യം അവൾക്ക് മനസ്സിലായിട്ടുണ്ട്. അതു കൊണ്ട് എന്റെ കമന്റുകൾക്കൊക്കെ അവൾ അർത്ഥം വച്ചുള്ള മറുപടിയും തന്നു തുടങ്ങി. ഞാൻ അല്പം തെലുങ്ക് പഠിക്കാനെന്ന വ്യാജേന അവൾടെ കൂടെ ഇരിക്കും . എന്റെ ശ്രദ്ധ മുഴുവനും അവൾടെ പൂർണ്ണ കുംഭങ്ങളിലായിരിക്കും.

ഒരിക്കൽ അവൾ എനിക്ക് തെലുങ്ക് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ അവളുടെ മുലകളിൽ നോക്കിയതിന്റെ എന്റെ കാലിക് അവൾ ഒരു ചവിട്ടു തന്നു. എനിക്ക് അത് വളരെ ഇഷ്ടമായി. അന്നുമുതൽ ഞാനും അവളുടെ കാലിൽ ഇടക്കിടക്ക് ചവിട്ടാനും തുടങ്ങി. തുടർന്ന് അങ്ങോട്ട് അവളെ ഞാൻ തൊടാനും പിച്ചാനുമൊക്കെ തുടങ്ങി. അവൾ ഒന്നും എതിർത്തു പറഞ്ഞില്ല എന്നു മാത്രമല്ല. ചട്ടുകവും മറ്റുമൊക്കെ വെച്ച് എന്നെ ഇടക്ക് ഉപദേശ രൂപത്തിൽ തല്ലാനും മറ്റും തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025