Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിയുടെ വീട്ടിൽ 4

സ്റ്റെല്ല. ആഹ്… എന്ന നീ വാ… അടുക്കളയിൽ നൂറുക്കൂട്ടം പണി ഉണ്ട്….

അതും പറഞ്ഞു രണ്ട് പേരും അടുക്കളയിൽ പോയി….

റസിയ പണിയുടെ ഇടയിലും ഓരോന്ന് ചിന്തിക്കുക ആയിരുന്നു….ഇത് സ്റ്റെല്ല കാണാൻ ഇടയായി…. സ്റ്റെല്ല അവളോട് കാര്യം തിരക്കി…. റസിയ ഒന്നും വിട്ടുപറയാൻ തയ്യാറായിരുന്നില്ല…

റസിയയുടെ ഉള്ള് എടുക്കാൻ വരെ അവൾക്ക് കഴിഞ്ഞില്ല….

റസിയ തന്നോട് എന്തോ കാര്യമായിട്ട് മറച്ചു വെക്കുന്നത് പോലെ അവൾക്ക് തോന്നി…..

മറിയയുടെ റൂമിൽ….

മറിയാ ആകെ വെപ്രാളപ്പെട്ടു നിൽക്കുകയാണ്… എന്ത് ചെയ്യണം എന്ന് ഒരത്തും പിടിയും ഇല്ല…. എല്ലാ സത്യങ്ങളും റസിയയോട് പറഞ്ഞാലോ… വേണ്ട അത് എനിക്കും കുടുംബത്തിനും ആപത്താൻ…

എനിക്ക് ഇനി ജീവനോടെ നാട്ടിലേക്ക് പോകാൻ വര സാധിക്കില്ല…. എന്താ ഒരു വഴി…. അവൾ നിന്നു ചിന്തിച്ചു…. അപ്പോഴും ഇന്നലെ ജെന്നി തന്നോട് കാണിച്ച ക്രൂരതയുടെയും കാമത്തിന്റെയും വേദന ശരീരത്തിൽ നിന്ന് പിടി വിട്ടിട്ടില്ല…. ശരീരം മൊത്തം ആകെ നിറ്റൽ ആയിരുന്നു…..

മറിയാ കാലു രണ്ടും അകത്തിപിടിച്ചു ജെന്നിഫറിനെ എഴുന്നേൽപ്പിക്കാൻ വേണ്ടി കാട്ടിലിനു അടുത്തേക്ക് പോയി….

ജെന്നി നല്ല ഉറക്കത്തിലാണ്…. മറിയാ ജെന്നിയെ കുലുക്കി വിളിച്ചു….. ജെന്നി എഴുന്നേൽക്ക്….

ജെന്നി മെല്ലെ കോട്ടുവായയൊക്കെ ഒക്കെ ഇട്ടു കൈ രണ്ട് മേലേക്ക് ഉയർത്തി… കട്ടിൽ ചാരി ഇരുന്നു….

എടി കൂതിച്ചി മോളെ… നീ ഇത്ര പെട്ടന്ന് എഴുന്നേറ്റോ…. എന്നിട്ട് ജെന്നി മറിയയെ നോക്കി ചിരിച്ചു…..

നിന്റെ സ്റ്റേല്ലയാണോ അതോ ഞാൻ ആണോ.. നിനക്ക് സ്വർഗ്ഗം കാണിച്ചത്…. പറിയടി… പൊലയാടി മോളെ…

പക്ഷെ മറിയാ ഒന്നും തിരിച്ചു പറഞ്ഞില്ല…. അവളുടെ മുഖത്ത് ഒരു ഭയവും കാണാം…

അത് ജെന്നി മനസിലാക്കി എടുത്തു…

ജെന്നി. എന്താടി…. എന്താ പ്രശ്നം….

മറിയക്ക് ജെന്നിയോട് പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല….. ഒടുവിൽ എവിടെ നിന്നൊക്കെ ധൈര്യം സംഭരിച്ചു… മറിയാ അവളോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു…..

ജെന്നിക്കും അത് കേട്ട് ഭയം തോന്നി…. പക്ഷെ താൻ എന്തിന് പേടിക്കണം…. ഇവിടെ നിന്ന് അവൾക് പുറം ലോകമായി ഒരു ബന്ധവും ഇല്ല….. ഇവൾ ഇവിടെ കണ്ട കാര്യം ആരോട് പറഞ്ഞാലും… ആരും വിശ്വസിക്കില്ല…..

പക്ഷെ…. മറിയാ അവളോട് പറഞ്ഞ കാര്യം കള്ളമാണെന്ന് അവൾക്ക് ഭോദ്യം ആവും… അത് പാടില്ല….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025