Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിയുടെ വീട്ടിൽ 4

അറബിയുടെ വീട്ടിൽ 4

Arabiyude Veetil Part 4

[ Previous Part ]

 

ഹായ്,
പ്രിയ വായനക്കാരെ …. ആദ്യം തന്നെ നിങ്ങളുടെ സപ്പോർട്ടിനു ഞാൻ നന്ദി രേഖപ്പെടുത്തുന്നു…. ഇനിയും ഇത് പോലെ സപ്പോർട്ട് കിട്ടുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ മുമ്പോട്ട് പോവാൻ ശ്രേമിക്കാം …..കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന്വാ ശേഷം തുടർന്നു വായിക്കുക…. വായനക്കാരുടെ അഭിപ്രായം മാനിച്ചു കൊണ്ട് കഥയിലേക്ക്……

രാത്രി ഒരു 7 മണി ആയപ്പോൾ ആണ് റസിയ എഴുന്നേറ്റത്….. അവൾ എഴുന്നേറ്റു മുഖം ഒക്കെ കഴുകി ഒരു ഷാൾ എടുത്തു തലയിൽ ഇട്ടു നേരെ അടുക്കള ലക്ഷ്യം വെച്ചു നടന്നു…. അവിടെ സുല്ഫത് ( ബംഗ്ലാദേശ്ക്കാരി ) പിന്നെ ഒരു 47-50 പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും…… അവർ രണ്ട് പേരും നല്ല പണിയിൽ ആയിരുന്നു…. എന്നെ കണ്ടപ്പാടെ സുല്ഫത് അവിടെ ഇരിക്കാൻ പറഞ്ഞു….
ഞാൻ അവിടെ പോയി ഇരുന്നപ്പോൾ അവൾ ചായ കൊണ്ട് തന്നു…. ചായ കുടിക്കുന്നതിനിടക്ക് ഞാൻ സുല്ഫതിനെ വിളിച്ചു…. അത് ആരാണ് ചോദിച്ചു….
സുല്ഫത് : അത് ഇവിടുത്തെ ഹോം നേഴ്സ് ആണ്…..

റസിയ. നേരെത്തെ കണ്ടിട്ടില്ലാലോ

സുല്ഫത്. അവർ ഹോസ്പിറ്റലിൽ പോയി ഇരിക്കുക ആയിരുന്നു നീ വരുമ്പോൾ…. അവർ വന്നപ്പോൾ നീ ഉറങ്ങുകയും….

എന്നിട്ട് ഞാൻ പോയി അവരെ പരിചയപെട്ടു….. അവർ ഇടുക്കി കാരിയാണ്…. പേര് മറിയാമ്മ….

ഇവർ എല്ലാം ഇവിടെ വന്നിട്ട് ഏകദേശം 3 കൊല്ലം ആവാറായി……

അങ്ങനെ അവർ അവരുടെ പണിയിൽ മുഴങ്ങി….

പെട്ടന്ന് ആണ് എനിക്ക് ഓർമ്മ വന്നത്….

സ്റ്റെല്ല…. അവൾ എവിടെ….?

റസിയ. സുല്ഫ…. സ്റ്റെല്ല എവിടെ…?

സുല്ഫ. അറിയില്ല… ഇത് വരെ അവൾ ഇങ്ങോട്ട് വന്നിട്ടില്ല….

റസിയ. ഞാൻ ഒന്ന് പോയി നോക്കീട്ട് വരാം…

സുല്ഫ. വേണ്ട റസിയ അവൾ ഇങ്ങ് വന്നോളും…. നീ ഇവിടെ ഇരിക്ക്….

അവൾ റസിയയുടെ ഷോൾഡറിൽ പിടിച്ചു അവിടെ ഇരുത്തി….

റസിയ. ഞാൻ ഒന്ന് നോക്കീട്ട് വരാന്ന് പറഞ്ഞു സുല്ഫയുടെ കൈ മാറ്റിയിട്ടു അവൾ ഹാൾ ലേക്ക് പോയി….

സുല്ഫ പുറകിൽ നിന്ന് പോവണ്ട എന്ന് പറയുന്നുണ്ടായിരുന്നു….

റസിയ അത് ചെവികൊള്ളാതെ ഹാളിലേക്ക് പോയി…..

അവിടെ എല്ലാം അവൾ നോക്കി…. അവളെ കാണുന്നില്ല….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025