Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിയുടെ വീട്ടിൽ 4

ഇക്ക. റസിയയാടാ….

പ്രദീപ്. എന്താ വിശേഷിച്ച്….

ഇക്ക ഒന്നും ഇല്ലടാ…. അറബി പണി തുടങ്ങി

പ്രദീപ്‌. എന്താ

ഇക്ക. വെയിറ്റ് നിനക്ക് ഇപ്പോൾ എല്ലാം മനസ്സിൽ ആവും….

അതും പറഞ്ഞു ഇക്ക ഫോൺ എടുത്തു വീഡിയോ കാൾ ചെയ്യാൻ തുടങ്ങി…. കുറച്ചു റിങ്ങുകൾക്ക് ശേഷം ഒരാൾ ഫോൺ എടുത്തു…. അത് ഒരു സ്ത്രീ ആയിരുന്നു….അത് ഷെയ്ഖ്ന്റെ ഭാര്യ ജെന്നിഫർ ആയിരുന്നു

ഇക്ക. ഷെയ്ഖ് ഇല്ലേ

ജെന്നിഫർ ഉണ്ട് കൊടുക്കാം….

ജെന്നിഫർ ഫോണുമായി ഷെയ്ക്കിന്റെ അടുത്തേയ്ക്ക് പോയി….

എന്നിട്ട് അയാൾക്ക് ഫോൺ കൊടുത്തു…. എന്നിട്ട് ജെന്നിഫർ ഷെയ്ഖ്നോട് ചോദിച്ചു…… ആരാ

ഷെയ്ഖ്. ഇത് റസിയയുടെ ഏജന്റ് ആണ്…..

ജെന്നിഫർ. ഓഹോ…

ശേഷം സ്‌ക്രീനിൽ….

ഷെയ്ഖ്. ഹലോ ഇല്ലിയാസ്…. എന്തൊക്കെ ഉണ്ട്…. സുഖം തന്നെ ആണോ…..

ഇക്ക. ആ സുഖം….

കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം….

ഇക്ക. നിങ്ങൾ അവിടെ പണി തുടങ്ങി അല്ലെ… അവൾ ഇന്ന് വന്നതേ ഉള്ളു.,.. കുറച്ചു റസ്റ്റ്‌ ഒക്കെ കൊടുക്കാം….

ഷെയ്ഖ്. ഇല്ലിയാസ് ഇത് എന്തൊക്കെയാണ് പറയുന്നേ…. ഞാൻ ഇന്ന് അവളെ പരിചയപെട്ടത് അല്ലാതെ… പിന്നെ അവളെ കണ്ടിട്ടുപോലും ഇല്ല….

ഇക്ക. കളവ് പറയല്ലേ…. എനിക്ക് എല്ലാം മനസ്സിൽ ആയി….

ഷെയ്ക്ക്. സത്യം ആണ് ഞാൻ പറഞ്ഞത്….

എന്നിട്ട് ഷെയ്ക്ക് ജെന്നിഫറിനെ നോക്കി…
ജെന്നിഫർ എനിക്ക് ഒന്നും അറിയില്ല എന്ന മട്ടിൽ കണ്ണ് കൊണ്ട് കാണിച്ചു…..

ഷെയ്ഖ്. അത് പോട്ടെ… നിനക്ക് എങ്ങനെ അറിഞ്ഞു….

ഇക്ക. കുറച്ചു മുമ്പ് അവൾ ഫോൺ ചെയ്തിരുന്നു… എന്തെ… വല്ല പ്രശ്നം ഉണ്ടോ…

ഷെയ്ഖ്. ഏയ്… ഒന്നും ഇല്ല…. ഞാൻ കാര്യം എന്താണെന്ന് അറിഞ്ഞിട്ട് വിളിക്കാ….

അതും പറഞ്ഞു ഷെയ്ഖ് ഫോൺ വെച്ചു….

എന്നിട്ട് നേരെ ജെന്നിഫറിന് അഭിമുഖം ആയി തിരിഞ്ഞു…..

ഷെയ്ഖ്. നീ വല്ലതും ചെയ്തിനോ അവളെ….

ജെന്നിഫർ.ഇല്ല ഒന്നും ചെയ്തില്ല…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025