Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 8

നഗരത്തിലെ ഒരു 5 സ്റ്റാർ ലോഡ്ജ് അഥവാ ഒരു ടൂറിസ്റ്റ് ഹോം.
അവിടെ ദേവന് വേണ്ടി മാത്രം ഒരു മുറിയുണ്ട്.കാര്യം എന്തിനാണന്നു മനസിലായി കാണുമല്ലോ.അനേകം പെണ്ണ് ഉടലുകളുമായി ദേവൻ അ മുറി ഷെയർ ചെയ്തിട്ടുണ്ട്.

ദേവൻ മുറി തുറന്ന് അകത്തേക്ക് പ്രവേശിച്ചു ഒപ്പം മറിയയും ഉണ്ടായിരുന്നു.

“ശോ ഞാൻ കരുതി എന്നെ വീട്ടിൽ കൊണ്ടുപോകും എന്ന്”
നിരാശയോടെ മറിയ പറഞ്ഞു

“വീട്ടിൽ കൊണ്ടുപോകാൻ ഞാൻ നിന്നെ കെട്ടി കൊണ്ട് വന്നതാണോ”

ഇരുവരും ഹോൾ കടന്നു കിടപ്പു മുറിയിലേക്ക് കടന്നു.വിശാലമായ കട്ടിൽ.വെളുത്ത ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു ദേവൻ ഏസി ഓണാക്കി കട്ടിലിൽ ഇരുന്നു ഒപ്പം മറിയയും.

“ഹം ”
അതൃപ്തിയോടെ മറിയ ഒന്ന് മൂളി ശേഷം തുടർന്നു
“ഫോറിൻ ടൂറിന് തോമസാറിനെ വിടണ്ട കാര്യം ഉണ്ടാരുന്നോ.സാറിന് പോകാരുന്നില്ലേ ?”

“ഞാൻ പോയാലും അവൻ പോയാലും ഒരേപോലെ അല്ലെ.2 മാസത്തെ യാത്രയാ.1 മാസം അവന്റെ ഫാമിലി ആയി ഒന്ന് എൻജോയ് ചെയ്യട്ടെ”

“അപ്പൊ നാളെ പോയാൽ ഇനി 3 മാസം കഴിഞ്ഞേ ആളുകൾ വരൂ എല്ലേ.ഭാഗ്യവാൻ.ഹം ഇന്ന് എന്റെ ലാസ്റ്റ് ദിവസമാ ഇവിടെ ഞാൻ കരുതി എന്നെ ഇന്ന് സാറിന്റെ വീട്ടിൽ കൊണ്ടുപോകുമെന്ന് ”

“അധികം വിചാരം ഒന്നും വേണ്ടാ .നീ അ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി എടുക്ക് ”
ദേവൻ ഗൗരവത്തിൽ പറഞ്ഞു.

മറിയ മദ്യം എടുക്കാനായി പോയി.തന്റെ മുഖത്തിന്റെ നീരസം അവൾ പുറത്ത് പ്രകടിപ്പിച്ചില്ല

‘ഓ വല്ലാത്ത സാധനം തന്നെ’
അവൾ മനസ്സിൽ പിറുപിറുത്തു

അതിനും ഒരു കാരണമുണ്ട് ദേവന്റെ ഒപ്പം കിടക്ക പങ്കിടാൻ തുടങ്ങിട്ടു കുറച്ചു കാലം ആയങ്കിലും ദേവൻ സ്വന്തം വീട്ടിൽ അവളെ ഇതുവരെ കൊണ്ടുപോയിട്ടില്ല.ഒരിക്കൽ കാമവെറി മൂത്തു അവളുടെ ഷർട്ട്‌ ഊരുന്നതിനു മുൻപേ തന്നെ ദേവൻ വലിച്ചു കീറി എന്നാൽ അ ഒരു കളി കഴിഞ്ഞു ദേവന്റെ ഷർട്ട്‌ എടുത്തു ഇടാൻ തുനിഞ്ഞപ്പോൾ അവൻ അതിനു അവളെ സമ്മതിച്ചില്ല.അന്നാണ് അവന്റെ ദേഷ്യം അവൾ കണ്ടത് അതും ഒരു ഷർട്ടിന്റെ പേരിൽ.പക്ഷെ ദേഷ്യം ശമിച്ചപ്പോൾ അവൻ തന്നെ പുറത്തു പോയി ഷർട്ട്‌ വാങ്ങിച്ചു കൊണ്ട് വന്നു കൊടുത്തു.

ഇതൊന്നും മറിയയുടെ മാത്രം അനുഭവങ്ങൾ അല്ല.മുൻപ് ദേവൻ ബന്ധപ്പെട്ട പല സ്ത്രീകളുടെയും അനുഭവങ്ങൾകൂടിയാണ്.അയാൾ അത്തരത്തിലൊരു മനുഷ്യൻ ആണ്.സുഹൃത്തുക്കൾക്ക് അല്ലാതെ മറ്റാർക്കും അയാളുടെ ജീവിതത്തിൽ വലിയ സ്ഥാനം ഇല്ല.

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025