Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 8

മറിയ വോൾക്കാ ഇരു ഗ്ലാസിൽ പകർന്നു.ദേവന്റെ അരികിലേക്ക് എത്തി ചിയേർസ് പറഞ്ഞ ശേഷം ഇരുവരും സിപ്പ് ചെയ്തു കുടിക്കാൻ തുടങ്ങി.

“നിനക്ക് സാരി ഉടുത്തോടെടി”
ഭിത്തിയിൽ ചാരി നിന്ന അവളെ അടിമുടി നോക്കി ദേവൻ ചോദിച്ചു.

മറിയ സാരി ഉടുക്കാറില്ല മിക്കപ്പോഴും ഷർട്ടും ജീൻസും ആണ് വേഷം അല്ലെങ്കിൽ ചുരിദാർ അതും അല്ലെങ്കിൽ ടോപ്പും ഹാഫ് സ്‌കേർട്ടും.
ഇന്നും അവൾ പതിവുപോലെ തെറ്റിച്ചില്ല.ഷർട്ടും ഹാഫ് സ്കേർട്ടും ആണ് പുള്ളിക്കാരിത്തിയുടെ വേഷം

“ഹേയ് എനിക്ക് അത് ഉടുക്കാൻ അറിയില്ല.അതുമാത്രം അല്ല ഭയങ്കര ബോറാ”

“മം അതുശെരിയാ നിന്റെ ഈ ഒതുങ്ങാത്ത വയർ അതിനു സമ്മതിക്കില്ല.അതൊക്കെ അർച്ചന ”

“പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപെടുമോ..?”
ദേവന്റെ അരികിലേക്ക് ഇരുന്ന ശേഷം അവൾ സങ്കോചത്തോടെ ചോദിച്ചു

“നിനക്ക് പീരീഡ്സ് ‌ വെല്ലോം ആണൊ”
ദേവൻ ചെറു തമാശയോടെയാണ് മറുപടി കൊടുത്തത്.

“ചെയ് ചെയ് അതൊന്നും അല്ല.”

“നീ മുഖവുര ഇടാതെ പറ പെണ്ണേ”
ദേവൻ അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ച് തന്നോട് അടുപ്പിച്ചു

“സർ.നമ്മുടെ അർച്ചന ഇല്ലേ.അതൊരു പാവമാ”

“അതേ അവൾ പാവമാ.അതിനെന്താ..?”
ഒന്നും മനസിലാവാത്തവനെ പോലെയായിരുന്നു ദേവന്റെ ചോദ്യം

“എന്നെപോലെ ഒന്നും അല്ല അ കൊച്ച്”

“ഓഹോ.മോള് പോയി ഒരു പെഗ് കൂടി കൊണ്ടുവാ പോ …”

മറിയ മനസ്സില്ല മനസോടെ അടുത്ത പെഗ്ഗെടുക്കാൻ പോയി

‘ഓഹോ വക്കാലത്തായിട്ടാ അവളുടെ വരവ്.മോളെ മാറിയേ ഈ കലത്തിൽ വേവൂല’
ദേവൻ മനസ്സിൽ പറഞ്ഞു

അപ്പോഴേക്കും മറിയ അടുത്ത പെഗ്ഗായി എത്തി.

“സർ.അവൾ …”

“മതി മതി നിർത്ത്”

പെഗ് ദേവന്റെ നേരെ നീട്ടി എന്തോ പറയാനും ദേവൻ അത് വാങ്ങി അവളെ തടഞ്ഞു

“ടി.ഇന്നും കൂടിയേ നിന്നെ എനിക്ക് കിട്ടു.നാളെ നീ പോകുവാ.വെറുതെ എന്റെ മൂഡ് കളയല്ലേ”

“മൂടോന്നും കളയില്ല സർ.എന്നാലും എന്തോ ..ഞാൻ പറഞ്ഞിട്ടില്ലേ അതിന്റെ ലൈഫ് ഒരു ട്രാജഡിയാ ..”

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025